തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; ‘മക്കള് നീതി മയ്യ’ത്തിന്റെ പ്രചരണാര്ഥം റോഡ്ഷോ നടത്തി കമല് ഹാസന്
വിരുദുനഗര്: തമിഴ്നാട്ടില് റോഡ്ഷോ നടത്തി നടനും മക്കള് നീതി മയ്യം(എംഎന്എം) നേതാവുമായ കമല് ഹാസന്. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പാര്ട്ടിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചാണ് വിരുദുനഗര് ടൗണില് കമല് ഹാസന് റോഡ്ഷോ...
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റില്ല, ഹരജി തള്ളി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സർക്കാരിന്റെയും നടിയുടെയും ആവശ്യം അംഗീകരിക്കാത്ത ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയാണ്...
ഇ-തപാൽ വോട്ട്; ആദ്യ ഘട്ടത്തിൽ പ്രവാസികളില്ല
ന്യൂഡെൽഹി: ഇ-തപാൽ വോട്ടിന്റെ ആദ്യ ഘട്ടത്തിൽ ഗള്ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്ക്ക് അവസരമില്ലെന്ന് റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലവില് തപാൽ വോട്ട് സര്വീസ് ഇന്ത്യയിലെ വോട്ടര്മാര്ക്ക് മാത്രമേ ഉള്ളൂ....
രജനികാന്തിന്റെ പാര്ട്ടി മക്കള് സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ
ചെന്നൈ: രജനികാന്തിന്റെ പാര്ട്ടിയുടെ പേര് മക്കള് സേവൈ കക്ഷിയെന്നും ചിഹ്നമായി ഓട്ടോറിക്ഷയും തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചതായി റിപ്പോര്ട്ട്. നേരത്തെ മക്കള് ശക്തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്നവുമായാണ് പരിഗണിച്ചിരുന്നത്. എന്നാല്...
നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും; കമൽ ഹാസൻ
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ പാർട്ടി മൽസര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും കമൽ മൽസരിച്ചിരുന്നില്ല....
കെഎം ബഷീര് കേസ്; ജുഡീഷ്യല് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്ത്തകന് കെഎം ബഷീര് കൊല്ലപ്പെട്ട കേസ് തിരുവനന്തപുരം ജുഡീഷ്യല് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘം സമര്പ്പിച്ച സിസിടിവി ദൃശ്യങ്ങള് അടങ്ങിയ ഡിവിഡിയുടെ പകര്പ്പെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച്...
വ്യക്തി വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ദുരൂഹം; സമൂഹ മാദ്ധ്യമങ്ങൾക്ക് എതിരെ അന്വേഷണ നീക്കം
വാഷിങ്ടൺ: ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങൾ വ്യക്തി വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ദുരൂഹമെന്ന് കണ്ടെത്തൽ. ഉപയോക്താക്കളുടെ വിവരങ്ങൾ എങ്ങനെയാണ് സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നതെന്ന് അന്വേഷിക്കാൻ അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്ടിസി) നടപടികൾ...
24 മണിക്കൂറിനിടെ 22,065 പുതിയ കോവിഡ് കേസുകൾ; 354 മരണം
ന്യൂഡെൽഹി: ഒരു കോടിയോടടുത്ത് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. 22,065 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. ജൂലായ്...








































