ജിമെയിൽ സേവനം ലഭ്യമാകുന്നില്ല; പ്രശ്നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു
ന്യൂഡെൽഹി: ജിമെയില് തുറക്കാൻ പോലും സാധ്യമല്ലാത്ത രീതിയിൽ നിശ്ചലമായിരിക്കുന്നു. ജിമെയില് തുറക്കാനോ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഒടിപി (ഒറ്റത്തവണ പാസ്വേർഡ്) സ്വീകരിക്കാനോ ഇന്ത്യയിലാർക്കും സാധിക്കുന്നില്ല എന്നാണ് ലഭ്യമായ വിവരം. ഇന്ത്യ ഉൾപ്പടെയുള്ള നിരവധി...
സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്; യുപി പോലീസിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തതിൽ ഉത്തർപ്രദേശ് പൊലീസിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. കാപ്പനെതിരെയുള്ള നടപടി റിപ്പോർട്ട് നാലാഴ്ചക്കകം കൈമാറണമെന്നാണ് നോട്ടീസിലെ നിര്ദേശം. കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ...
സരിതാ നായർക്ക് എതിരായ നിയമന തട്ടിപ്പ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ നിയമന തട്ടിപ്പ് നടത്തിയ സരിത എസ് നായർക്ക് എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിനെ സമീപിച്ചു. കോർപറേഷന്റെ പേരിൽ വ്യാജ നിയമന ഉത്തരവു...
സിദ്ദീഖ് കാപ്പന് ‘സിമി’യുമായി ബന്ധമെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് നിരോധിത സംഘടനയായ 'സിമി'യുമായി ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം...
കർഷകരെ രാജ്യദ്രോഹികൾ എന്നു വിളിക്കുന്നവർ പാകിസ്ഥാനിലേക്ക് പോകണം; എഎപി നേതാവ്
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരെ രാജ്യദ്രോഹികൾ എന്നു വിളിക്കുന്നവർ പാകിസ്ഥാനിലേക്ക് പോകണമെന്ന് ആം ആദ്മി പാർട്ടി (എഎപി) വക്താവ് രാഘവ് ചദ്ദ....
പള്ളികളിലെ നിർബന്ധിത കുമ്പസാരം; ഹരജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡെൽഹി: ഓർത്തഡോക്സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കാണ് നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ...
വീട്ടുജോലിക്കാരി വീണു മരിച്ച സംഭവം; ഫ്ളാറ്റ് ഉടമ ഒളിവിലെന്ന് പോലീസ്
കൊച്ചി: മറൈന് ഡ്രൈവിലെ ലിങ്ക് ഹൊറൈസന് ഫ്ളാറ്റിന്റെ ആറാം നിലയില് നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റ് ഉടമക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. ഫ്ളാറ്റ് ഉടമ അഡ്വ. ഇംതിയാസും കുടുംബവും ഒളിവിലാണെന്നാണ്...
ഇസ്രോ ചാരക്കേസ്; ഗൂഢാലോചന അന്വേഷിക്കുന്ന സമിതി തെളിവെടുപ്പ് തുടങ്ങി
തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കുന്ന ജസ്റ്റിസ് ഡികെ ജെയിനിന്റെ നേതൃത്വത്തിലുള്ള സമിതി തെളിവെടുപ്പ് തുടങ്ങി. തിരുവനന്തപുരത്താണ് സമിതി തെളിവെടുപ്പ് നടപടികൾ ആരംഭിച്ചത്. നമ്പി നാരായണൻ സമിതിക്ക് മുൻപാകെ ഹാജരായി മൊഴി...








































