Sun, Nov 15, 2026
24 C
Dubai

വാക്‌സിൻ സ്വീകരിക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം; സംസ്‌ഥാനങ്ങൾക്ക് മാർഗരേഖ നൽകി

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ ലഭിക്കാൻ ആധാർ കാർഡ് ഉൾപ്പെടെ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്ന് കേന്ദ്ര സർക്കാർ. വാക്‌സിന്റെ മോഷണം തടയുന്നതിനുള്ള കർശന നടപടികൾ സംസ്‌ഥാനങ്ങൾ സ്വീകരിക്കണം. വാക്‌സിൻ വിതരണത്തിന്റെ...

ബിജെപിയുടെ തിരഞ്ഞെടുപ്പ്  പ്രചാരണ ബോട്ട് ‘ദാല്‍ തടാകത്തിൽ’ മറിഞ്ഞു; ആളപായമില്ല

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ദാല്‍ തടാകത്തിലൂടെയുള്ള  ബിജെപിയുടെ  തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ  പരിപാടിക്കിടെ ബോട്ട് മറിഞ്ഞു. നാല് ബിജെപി നേതാക്കളും ഫോട്ടോഗ്രാഫര്‍മാരും തടാകത്തില്‍ വീണു. ആളപായമില്ല. ശ്രീനഗറിലെ പ്രധാന തടാകമായ ദാല്‍ തടാകത്തിലായിരുന്നു...

കർഷകരാണ് ശരി; കേന്ദ്രം അംഗീകരിച്ചു; പിന്തുണച്ച് പഞ്ചാബ് മന്ത്രി

ലുധിയാന: വിവാദമായ പുതിയ കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകുന്നത് കർഷകരുടെ വാദം ശരിയായത് കൊണ്ടാണെന്ന് പഞ്ചാബ് കായിക, യുവജന സേവന മന്ത്രി റാണ ഗുർമിത് സിംഗ് സോധി. 'കർഷകർ...

ബിജെപി ദേശീയ അധ്യക്ഷന് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നഡ്ഡ തന്നെയാണ്  ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താന്‍ വീട്ടില്‍ ഐസോലേഷനിലാണെന്നും ആരോഗ്യപരമായ പ്രശ്‍നങ്ങളില്ലെന്നും നഡ്ഡ അറിയിച്ചു. കോവിഡ് പ്രാരംഭ ലക്ഷണങ്ങളുടെ അടിസ്‌ഥാനത്തില്‍...

സർക്കാർ സ്‌ഥാപനങ്ങളുടെ പേരിൽ വ്യാജരേഖകൾ; തൊഴിൽ തട്ടിപ്പ് കേസിൽ തെളിവുകൾ പുറത്ത്

നെയ്യാറ്റിൻകര: ജോലി വാഗ്‌ദാനം ചെയ്‌ത് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത എസ് നായർക്കും കൂട്ടാളികൾക്കുമെതിരെ തെളിവുകൾ പുറത്ത്. തട്ടിപ്പിനായി ബെവ്കോ എംഡിയുടെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കിയതായി കണ്ടെത്തി. കൂടാതെ, കെടിഡിസി...

കര്‍ഷകരോടൊപ്പം നിരാഹാരമിരിക്കും; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കാര്‍ഷിക  നിയമത്തിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി  ഡിസംബര്‍ 14ന് നിരാഹാര സമരമിരിക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ ഒരു ദിവസം താനും...

പോസിറ്റിവിറ്റി 10.13 ശതമാനം; കോവിഡ് രോഗമുക്‌തി 5258, രോഗബാധ 4698

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,690 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 46,375 പരിശോധന ആണ്. ഇതിൽ രോഗബാധ 4698 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5258 ഉമാണ്....

8 വയസുകാരിക്ക് പീഡനം; 91കാരൻ അറസ്‌റ്റിൽ

കൊല്ലം: കൊട്ടിയത്ത് 8 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 91കാരൻ അറസ്‌റ്റിൽ. പോക്‌സോ നിയമപ്രകാരം അറസ്‌റ്റ് ചെയത ഇയാൾ റിമാൻഡിലാണ്. മുഖത്തല കിഴവൂർ സ്വദേശി കാസിംകുഞ്ഞാണ് റിമാൻഡിലായത്. കോവിഡ് പരിശോധന കഴിഞ്ഞ് ശാരീരിക അസ്വസ്‌ഥതകൾ...
- Advertisement -