കർഷക പ്രക്ഷോഭം; കേന്ദ്ര മന്ത്രിമാരുമായി അമിത് ഷായുടെ തിരക്കിട്ട ചർച്ച
ന്യൂഡെൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ രാജ്യ തലസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും സോം പ്രകാശും ആഭ്യന്തര മന്ത്രി അമിത് ഷായുമായി...
വെല്ഫെയര് പാര്ട്ടിയുമായി സഖ്യമുണ്ട്; കെ മുരളീധരന്
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില് വെല്ഫെയര് പാര്ട്ടിയുമായി നീക്കുപോക്കുകളുണ്ടെന്ന് കെ മുരളീധരന് എംപി. വെല്ഫെയര് പാര്ട്ടിയുമായുള്ള സഖ്യം തിരഞ്ഞെടുപ്പില് യുഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വെല്ഫെയര് പാര്ട്ടിയുമായി ധാരണയില്ലെന്ന് ഒരു വിഭാഗം യുഡിഎഫ്...
രാജ്യത്ത് വാക്സിൻ വിതരണം ജനുവരിയിൽ തുടങ്ങും; സിറം സിഇഒ
പൂനെ: ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരിയിൽ ആരംഭിക്കാൻ കഴിയുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല. ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുക്കുന്ന ഓക്സ്ഫോർഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഈ മാസം...
സംസ്കാര ചടങ്ങുകൾ പൂർത്തിയായി; കഥയുടെ ഖാദറിന് വിട
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് യു എ ഖാദറിന് വിട. സംസ്കാരം കൊയിലാണ്ടി തിക്കോടിയിലെ മീത്തലെപള്ളി ഖബർ സ്ഥാനില് ഔദ്യോഗിക ബഹുമതികളോടെ നടന്നു. കോഴിക്കോട് ടൗണ്ഹാളില് പൊതുദര്ശനത്തിന് വെച്ച മൃതദേഹത്തില് മുഖ്യമന്ത്രിക്ക് വേണ്ടി...
വൈദ്യുതി നിരക്ക് ഉടന് വര്ധിക്കുമെന്ന വാര്ത്ത നിഷേധിച്ച് കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് ഉടന് വര്ധിക്കുമെന്ന തരത്തില് പ്രചരിക്കുന്ന വാര്ത്തകള് വസ്തുതാ വിരുദ്ധമാണെന്ന് കെഎസ്ഇബി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരം. 2018 ഏപ്രില് മുതല്...
ആർട്ടിക്കിൾ 370 എന്നെന്നേക്കുമായി പോയി; പരിഹസിച്ച് അനുരാഗ് താക്കൂർ
ശ്രീനഗർ: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ.
'ചൈനയുടെ സഹായം തേടുമെന്നാണ് ഫാറൂഖ് അബ്ദുള്ള പറയുന്നത്....
കർഷകർക്ക് പിന്തുണ; പഞ്ചാബ് ജയിൽ ഡിഐജി രാജിവെച്ചു
ചണ്ഡീഗഢ്: ഡെൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലഖ്മീന്ദർ സിംഗ് രാജിവെച്ചു. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയതായി അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക്...
കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്; തടയാൻ പോലീസും സേനയും
ന്യൂഡെൽഹി: ഡെൽഹി ലക്ഷ്യമാക്കിയുള്ള രാജസ്ഥാനിൽ നിന്നുള്ള കർഷകരുടെ മാർച്ച് തടയാൻ പോലീസ്. രാജസ്ഥാൻ-ഹരിയാന അതിർത്തി പൂർണമായും ബാരിക്കേഡുകൾ നിരത്തി അടച്ചിരിക്കുകയാണ്. പോലീസിനൊപ്പം സൈന്യവും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
നൂറുകണക്കിന് കർഷകരാണ് ട്രാക്ടർ റാലിയിൽ പങ്കെടുക്കുന്നത്. കാർഷിക...








































