പൊതുമരാമത്ത് പ്രവൃത്തികളിലെ അഴിമതി; നടപടിക്ക് നിർദേശം നൽകിയതായി മന്ത്രി
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ പൊതുമരാമത്തു പ്രവൃത്തികൾ സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ നടപടിക്ക് നേരത്തേതന്നെ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരൻ. പൊതുമരാമത്ത് വകുപ്പിലെ അഴിമതി റിപ്പോർട്ട് മന്ത്രിയുടെ ഓഫീസ് പൂഴ്‌ത്തി...
ഗതാഗതത്തിനായി ചില്ല അതിര്‍ത്തി തുറന്നുകൊടുത്ത് കര്‍ഷകര്‍
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തി വരുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ച ഡെല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ചില്ല ഗതാഗതത്തിനായി ശനിയാഴ്‌ച രാത്രി വീണ്ടും തുറന്നു.
പ്രതിരോധ മന്ത്രിയുമായും കൃഷി മന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും തങ്ങളുടെ...
കർഷക സമരം; ഇന്ന് ഡെൽഹി-ജയ്‌പൂർ ദേശീയപാത ഉപരോധിക്കും
ന്യൂഡെൽഹി: കര്‍ഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി സംഘടനകൾ. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ ഡല്‍ഹി- ജയ്‌പൂർ ദേശീയപാത ഇന്ന് ഉപരോധിക്കും. പഞ്ചാബില്‍ നിന്ന് മുപ്പതിനായിരത്തോളം കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടു. രാജ്യ തലസ്‌ഥാനത്തേക്കുള്ള എല്ലാ...
ഹാലിസഹറിലെ ബിജെപി പ്രവര്‍ത്തകന്റെ മരണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ആരോപിച്ച് കുടുംബം
ഹാലിസഹര്‍: പശ്‌ചിമ ബംഗാളിലെ ഹാലിസഹറില്‍ 'സങ്കല്‍പ് യാത്ര'ക്കിടെ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആരോപണവുമായി കുടുംബം. സൈകത് ഭവാലാണ് മരണപ്പെട്ടത്.
ഭവാലിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെട്ടെന്ന് ആക്രമണം...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സിബിഐക്ക് കേരളാ പോലീസിന്റെ കത്ത്
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സിബിഐക്ക് കേരളാ പോലീസിന്റെ കത്ത്. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടാണ് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിബിഐക്ക് കത്ത് നൽകിയത്. അന്വേഷണം സിബിഐക്ക് കൈമാറി...
ശബരിമലയിൽ കോവിഡ് കൂടുന്നു; പരിശോധന കർശനമാക്കും
പമ്പ: ശബരിമലയിലെ കോവിഡ് നിയന്ത്രണങ്ങളും, പരിശോധനകളും ശക്‌തമാക്കി. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നത് കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ ദിവസം സന്നിധാനത്ത് മാത്രം നടത്തിയ പരിശോധനയിൽ 36 പേർക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്....
ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; സരിത നായരടക്കം മൂന്നുപേര്‍ക്കെതിരെ കേസ്
നെയ്യാറ്റിന്‍കര: ജോലി വാഗ്‌ദാനം ചെയ്‌ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സരിത എസ് നായരുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. ബിവറേജസ് കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള സ്‌ഥാപനങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം...
‘തൃക്കോട്ടൂരിന്റെ പെരുമ ഉയർത്തിയ കഥാകാരന് ആദരാഞ്‌ജലികൾ’; സ്‌പീക്കർ
തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരൻ യുഎ ഖാദറിന് ആദരാഞ്‌ജലികളുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. ഫേസ്ബുക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം പ്രിയ എഴുത്തുകാരനെ ഓർത്തെടുത്തത്. ബാല്യത്തില്‍ തന്റെ അച്ഛന്റെ കൈപിടിച്ച് എത്തിയ കൊച്ചു ഗ്രാമത്തിന്റെ ആത്‌മാവ് തൊട്ടറിഞ്ഞ്,...








































