Sun, Nov 15, 2026
24 C
Dubai

സമരക്കാരിൽ ദേശവിരുദ്ധരില്ല, ഉണ്ടെങ്കിൽ അവരെ കേന്ദ്ര ഏജൻസികൾ പിടികൂടണം; കർഷകർ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ദേശ വിരുദ്ധ ഘടകങ്ങൾ ഇല്ലെന്നും ഉണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് അത്തരത്തിലുള്ളവരെ കണ്ടെത്തി ചോദ്യം ചെയ്യാമെന്നും ഭാരതീയ കിസാൻ യുണിറ്റ് (ബികെയു) നേതാവ് രാകേഷ്...

പോസിറ്റിവിറ്റി 9.97 ശതമാനം; കോവിഡ് രോഗമുക്‌തി 5268, രോഗബാധ 5949

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,769 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 56,690 പരിശോധന ആണ്. ഇതിൽ രോഗബാധ 5949 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5268 ഉമാണ്....

ഡോക്‌ടർമാരുടെ സമരത്തോട് സർക്കാരിന് യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആയുർവേദ ഡോക്‌ടർമാർക്ക് വിവിധ ശസ്‌ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നടത്തുന്ന സമരത്തിൽ എതിർപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഡോക്‌ടർമാരുടെ സമരത്തിൽ സർക്കാരിന് യോജിപ്പില്ലെന്നും മന്ത്രി വ്യക്‌തമാക്കി. പണിമുടക്ക്...

സംഘിയോ ചാണക സംഘിയോ; ആ വിളിയില്‍ അഭിമാനം; സുരേഷ് ഗോപി 

കോഴിക്കോട്: സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചാലും താന്‍ അഴിമതിക്കെതിരെ പോരാടുന്ന നരേന്ദ്ര മോദിയുടെ ശിഷ്യനാണെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി എംപി. കോഴിക്കോട് കോര്‍പറേഷനിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ്...

കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ ആദായ നികുതി കേസ് അവസാനിപ്പിച്ച് തമിഴ്‌നാട് ഹൈക്കോടതി

ചെന്നൈ: മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ ആദായനികുതി നടപടികൾ തമിഴ്‌നാട് ഹൈക്കോടതി അവസാനിപ്പിച്ചു. കാർത്തിയുടെയും ഭാര്യയുടെയും ഉടമസ്‌ഥതയിലുള്ള ഭൂമി വിൽപ്പനയിൽ ഇരുവർക്കും യഥാക്രമം 6.38 കോടിയും...

അലാവുദ്ദീനും അല്‍ഭുതവിളക്കും; നരേന്ദ്ര മോദിയെയും മുകേഷ് അംബാനിയെയും പരിഹസിച്ച് കുനാല്‍ കമ്ര

ന്യൂഡെല്‍ഹി: നരേന്ദ്ര മോദിയെയും  മുകേഷ് അംബാനിയെയും പരിഹസിച്ച്  സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ബോസ് വിത്ത് എംപ്ളോയി (തൊഴിലാളി മുതലാളിക്കൊപ്പം) എന്ന അടിക്കുറിപ്പിനൊപ്പം  മാന്ത്രിക വിളക്കുമായി ചിരിച്ചു നില്‍ക്കുന്ന അലാവുദ്ദീനായി മുകേഷ്...

അധികാര സ്‌ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം; മുഖ്യമന്ത്രി

തിരുവന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന്റെ പേര് മാറ്റി  ആര്‍എസ്എസ് തലവന്‍ ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്‌ട്രീയതിമിരം ബാധിച്ച തീരുമാനമാണിതെന്നും...

പുതിയ വിപണികൾ സൃഷ്‌ടിക്കും; വരുമാനം കൂട്ടും; കാർഷിക നിയമങ്ങളെ അനുകൂലിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ ഏറ്റവും കൂടുതൽ പ്രയോജനം കർഷകർക്കെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്നും കൃഷിയും അനുബന്ധ മേഖലകളും തമ്മിലുള്ള തടസങ്ങൾ കുറക്കുന്നതിന്...
- Advertisement -