റെക്കോഡ് വിദേശ നിക്ഷേപം, ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വർധിച്ചു; മോദി
ന്യൂഡെൽഹി: മഹാമാരി കാലഘട്ടത്തിൽ രാജ്യം പഠിച്ച കാര്യങ്ങൾ നമ്മുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളെ കൂടുതൽ ശക്തമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ വിദേശനിക്ഷേപം വർധിക്കുകയാണെന്നും ഇന്ത്യക്കുമേൽ ലോകത്തിനുള്ള വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങൾക്കുള്ളിൽ വർധിച്ചതായും പ്രധാനമന്ത്രി...
സ്വപ്നയുടെ വെളിപ്പെടുത്തലില് മധ്യമേഖല ഡിഐജിയും അന്വേഷണം നടത്തും
തിരുവനന്തപുരം : ജയിലില് വച്ച് തനിക്കും തന്റെ കുടുംബത്തിനും നേരെ ഭീഷണി ഉണ്ടായെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില് വീണ്ടും അന്വേഷണം നടത്താന് തീരുമാനിച്ച് ജയില് വകുപ്പ്. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില് പാര്പ്പിച്ച സമയത്ത്...
കെഎസ്ആർടിസി സർവീസുകൾ കൂട്ടാൻ നിർദേശം
തിരുവനന്തപുരം: ആവശ്യത്തിന് ബസുകളില്ലാത്തത് വ്യാപക പരാതികൾക്ക് ഇടയാക്കിയതിനെ തുടർന്ന് ഗതാഗത മന്ത്രിയുടെ ഇടപെടൽ. ആവശ്യകതക്ക് അനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ വർധിപ്പിക്കാൻ മന്ത്രി നിർദേശം നൽകി. പ്രവൃത്തി ദിവസങ്ങളിൽ 300 ബസുകൾ വരെ അധികമായി...
സീറ്റ് വിഭജനം; എല്ഡിഎഫ് അര്ഹിച്ച പരിഗണന നൽകിയില്ലെന്ന് എന്സിപി
കോട്ടയം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ എല്ഡിഎഫ് സീറ്റ് വിഭജനം സംബന്ധിച്ച് ഇടത് മുന്നണിയില് വീണ്ടും പൊട്ടിത്തെറി രൂക്ഷമാകുന്നു. കോട്ടയത്ത് സീറ്റ് വിഭജനത്തില് തങ്ങള്ക്ക് വേണ്ടത്ര പരിഗണന നൽകാന് ഇടത് മുന്നണി തയ്യാറായില്ലെന്ന...
ജയില് വകുപ്പിന്റെ അന്വേഷണമൊക്കെ തമാശ; ചെന്നിത്തല
തിരുവനന്തപുരം : സ്വര്ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജയിലില് വച്ച് ഭീഷണിപ്പെടുത്തിരുത്തിയ കേസില് ജയില് വകുപ്പിന്റെ അന്വേഷണത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയില് വകുപ്പിന്റെ അന്വേഷണം തമാശയാണെന്നാണ് ചെന്നിത്തല ആരോപിച്ചത്....
രണ്ടാഴ്ചക്കുള്ളില് ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം ഇഡി സമര്പ്പിക്കും
തിരുവനന്തപുരം : സ്വര്ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെതിരായ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസില് കുറ്റപത്രം രണ്ടാഴ്ചക്കുള്ളില് സമര്പ്പിക്കും. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ട് 60 ദിവസം പൂര്ത്തിയാകുന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഉടന്...
രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 98ലക്ഷം കടന്നു; ഒരു ദിവസത്തിനിടെ 30,005 പുതിയ കേസുകള്
ന്യൂഡെല്ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 30,005 പുതിയ കോവിഡ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു. 98,26,775 പേര്ക്കാണ് രാജ്യത്ത് ഇതുവരെയായി...
കസ്റ്റഡിയില് സൂക്ഷിച്ച 103 കിലോ സ്വര്ണ്ണം കാണാതായി; അന്വേഷണത്തിന് ഉത്തരവ്
ചെന്നൈ : സിബിഐ കസ്റ്റഡിയില് നിന്നും റെയ്ഡില് പിടികൂടിയ 103 കിലോ സ്വര്ണ്ണം കാണാതായി. ഏകദേശം 45 കോടി രൂപ വിലവരുന്ന സ്വര്ണ്ണം 2012 ല് സുരാന കോര്പ്പറേഷന് ലിമിറ്റഡില് നിന്നും സിബിഐ...








































