Sun, Nov 15, 2026
29 C
Dubai

രാഷ്‌ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ തരംതാഴ്‌ത്തി; എ വിജയരാഘവൻ

തൃശൂർ: രാഷ്‌ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ തരംതാഴ്‌ത്തിയെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സ്‌പീക്കറെ വ്യക്‌തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിലെ നല്ല രീതിയല്ല. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സ്‌പീക്കർ തന്നെ മറുപടി നൽകിയിട്ടുണ്ട്....

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത സ്‌പീക്കർ രാജി വെക്കണം; കെ സുരേന്ദ്രൻ

കാസര്‍ഗോഡ്: സ്വർണക്കടത്തുകാരെ സംരക്ഷിക്കാൻ സ്‌പീക്കർ പദവി ദുരുപയോഗം ചെയ്‌ത ശ്രീരാമകൃഷ്‌ണൻ ഉടൻ രാജി വെക്കണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഓരോ ദിവസവും ഓരോ തെളിവുകൾ പുറത്തു വരുന്നു. നിയമസഭയിലെ നവീകരണ...

നരേന്ദ്രമോദി കര്‍ഷകരുടെ പ്രധാനമന്ത്രി; സമരത്തിന് പിന്നില്‍ ചൈനയും പാകിസ്‌ഥാനും; കേന്ദ്രമന്ത്രി

മുംബൈ: കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ ബില്ലിനെതിരെ നടത്തുന്ന  കര്‍ഷക സമരത്തിന് പിന്നില്‍ പാക്-ചൈനീസ് ഗൂഢാലോചനയാണെന്ന് കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്  സര്‍ക്കാര്‍ കൊണ്ടുവന്ന  നിയമങ്ങളില്‍ രാജ്യത്തെ മുസ്‌ലിം സമുദായത്തെ...

കർഷക പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പാകിസ്‌ഥാനെ കുറിച്ച്; ബോറിസിനെ പരിഹസിച്ച് തരൂർ

ന്യൂഡെൽഹി: ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ നിലപാടിനെക്കുറിച്ചുള്ള പാർലമെന്റ് അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായി ഇന്ത്യ-പാക് ബന്ധത്തെ കുറിച്ച് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ....

സംസ്‌ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന; ഉന്നതതല യോഗം 17ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിനായി ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 17നാണ് യോഗം ചേരുക. മന്ത്രിമാരും ഉന്നത ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുക്കും. നേരത്തെ 10, പ്‌ളസ് ടു...

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തന്ത്രങ്ങള്‍ മെനഞ്ഞ് ഔദ്യോഗിക വിമത പക്ഷങ്ങള്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി പുതിയ തന്ത്രങ്ങള്‍ ശക്‌തമാക്കി ഔദ്യോഗിക- വിമത പക്ഷങ്ങള്‍. ഗോവയിലെ താമസം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയ സോണിയാ ഗാന്ധി കമല്‍നാഥ് അടക്കമുള്ളവരുമായി കൂടിക്കാഴ്‌ച നടത്തി. അതേസമയം നേരത്തെ...

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർ മദ്യപിക്കരുത്; മുന്നറിയിപ്പുമായി വിദഗ്‌ധർ

മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്‌പുട്‌നിക് V സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്. വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്‌ച മുമ്പെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിർത്തിവെക്കണമെന്ന് ആരോഗ്യ...

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പൗലോ റോസി വിടപറഞ്ഞു

റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പൗലോ റോസി(64) അന്തരിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെ ഇറ്റാലിയന്‍ മാദ്ധ്യമങ്ങളാണ് 1982ലെ ലോകകപ്പ് ഹീറോ കൂടിയായ പൗലോ റോസിയുടെ മരണ വാര്‍ത്ത പുറത്തുവിട്ടത്. യുവന്റസ്, എസി മിലാന്‍ എന്നീ...
- Advertisement -