സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ്; രണ്ടുപേര് കൂടി അറസ്റ്റില്
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില് ലോഖണ്ഡ്വാല മേഖലയില് നടന്ന റെയ്ഡില് രണ്ടരക്കോടി രൂപ മതിക്കുന്ന 5 കിലോഗ്രാം മലാന ക്രീം, 14 ലക്ഷം...
കള്ളവോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ 100ലേറെ പ്രവാസികള് ഹൈക്കോടതിയില്
കണ്ണൂര്: കള്ളവോട്ട് തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് കണ്ണൂരിലെ പ്രവാസികള്. വോട്ട് ചെയ്യാന് എത്താന് കഴിയാത്ത കണ്ണൂര് പട്ടുവം പഞ്ചായത്തിലെ 100ലേറെ പ്രവാസികളാണ് ഹൈക്കോടതിയില് ഹരജി നല്കിയത്. വോട്ട് ചെയ്യാന് സംരക്ഷണം ആവശ്യപ്പെട്ട്...
രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിര
വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചു ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, തൃശൂര്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പിന് സമാനമായി...
കര്ഷകരുടെ പ്രതിഷേധം അട്ടിമറിക്കാന് സര്ക്കാര് ശ്രമിക്കുന്നതായി ചരഞ്ജിത് സിംഗ് ചാന്നി
ചണ്ഡീഗഢ്: കര്ഷക വിഷയത്തില് എന്ഡിഎ സര്ക്കാരിനെതിരെ ആഞ്ഞടിച്ച് പഞ്ചാബ് ക്യാബിനറ്റ് മിനിസ്റ്റര് ചരഞ്ജിത് സിംഗ് ചാന്നി. കേന്ദ്ര സര്ക്കാര് കര്ഷകരുടെ പ്രതിഷേധം അട്ടിമറിക്കാന് ശ്രമിക്കുകയാണെന്നും കര്ഷകരുടെ പ്രശ്നങ്ങള് പരിഹരിക്കുന്നതിന് പകരം പഞ്ചാബ് മുഖ്യമന്ത്രി...
കോവിഡ് രോഗികളുടെ വീടിന് മുന്നില് പോസ്റ്റര് പാടില്ല; സുപ്രീം കോടതി
ന്യൂഡെല്ഹി: കോവിഡ് രോഗ ബാധിതരുടെ വീടിനുപുറത്ത് പോസ്റ്ററുകള് പതിക്കരുതെന്ന് സുപ്രീംകോടതി നിര്ദേശം. ഇത്തരമൊരു മാര്ഗനിര്ദേശം കേന്ദ്ര സര്ക്കാര് പുറപ്പെടുവിച്ചിട്ടില്ലെന്ന് സോളിസിറ്റര് ജനറല് തുഷാര് മേത്ത കോടതിയെ ബോധിപ്പിച്ചു. കേന്ദ്ര സര്ക്കാര് പുറപ്പെടുവിച്ച കോവിഡ്...
പുതിയ പാര്ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
ന്യൂഡെല്ഹി: പുതിയ പാര്ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച തറക്കല്ലിടും. ഒരുമണിക്ക് ഭൂമിപൂജ നടത്തിയതിന് ശേഷമാണ് തറക്കല്ലിടല് ചടങ്ങുകള് നടക്കുക. 971 കോടി രൂപ ചെലവിലാണ് 64,500 ചതുരശ്രമീറ്റര് വിസ്തീര്ണമുള്ള കെട്ടിടത്തിന്റെ...
മനുഷ്യരും അന്യഗ്രഹ ജീവികളും സഹകരണത്തിന് കരാർ ഒപ്പിട്ടിട്ടുണ്ട്; ഇസ്രയേൽ മുൻ സുരക്ഷാ മേധാവി
ജെറുസലേം: പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്നും ട്രംപിന് അറിയാവുന്നതാണ് ഈ രഹസ്യമെന്നും ഇസ്രയേലിലെ മുൻ സുരക്ഷാസേനാ മേധാവി ഹെയിം ഇഷെദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ശാസ്ത്രലോകം തള്ളിപ്പറയുന്ന ഈ വെളിപ്പെടുത്തൽ ഒരു മാനസിക രോഗിയുടെ...
അശ്വതിക്ക് അനുകൂലവിധി; ആരോഗ്യവകുപ്പിന് മുഖത്തേറ്റ അടിയാണ്, അഷ്റഫലി
മലപ്പുറം: ലോക പ്രശസ്ത ശാസ്ത്രജ്ഞന് സ്റ്റീഫൻ ഹോക്കിങ് ഉൾപ്പടെയുള്ള മഹാപ്രതിഭകൾ ജീവിച്ചിരുന്നിരുന്ന കാലഘട്ടത്തിലാണ് കേരളത്തിലെ മെഡിക്കൽ ബോർഡ് അശ്വതിക്ക് അഡ്മിഷൻ നിഷേധിക്കാൻ ശ്രമിച്ചത്. ലോകം മാറിയതും 'ഭിന്നശേഷി' എന്നാരു മേഖല വന്നതും കേരള...








































