Sun, Nov 15, 2026
29 C
Dubai

കൊവാക്‌സിന്‍, കൊവിഷീല്‍ഡ്; കൂടുതല്‍ വിശദീകരണം തേടി വിദഗ്ധ സമിതി

ന്യൂഡെല്‍ഹി : രാജ്യത്ത് വിതരണം ചെയ്യാനുള്ള അടിയന്തിര അനുമതി തേടിയ കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്‌സിനുകളുടെ സുരക്ഷയെ പറ്റി കൂടുതല്‍ വിശദീകരണം തേടി വിദഗ്‌ധ സമിതി. അടിയന്തിര വിതരണത്തിനായി അപേക്ഷ നല്‍കിയ വാക്‌സിനുകളുടെ...

ഹിത പരിശോധനക്ക് ബിപ്ളബ്; റദ്ദാക്കണമെന്ന് ബിജെപി നേതൃത്വം

അഗര്‍ത്തല:  ത്രിപുര ബിജെപിയിലെ ഭിന്നത പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി വിനോദ് സോങ്കറും  മുഖ്യമന്ത്രി ബിപ്ളബ് ദേബ് പ്രഖ്യാപിച്ച ഹിതപരിശോധന റദ്ദാക്കണമെന്ന്...

രാജ്യത്തുടനീളം പബ്ളിക്ക് വൈഫൈ നെറ്റ്‌വർക്കുകൾ സ്‌ഥാപിക്കാൻ കേന്ദ്രം; ‘പിഎം വാണി’ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: രാജ്യവ്യാപകമായി പബ്‌ളിക്‌ വൈഫൈ നെറ്റ്‌വർക്കുകൾ സ്‌ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ പൊതു വൈഫൈ നെറ്റ്‌വർക്ക്  ശക്‌തിപ്പെടുത്തുന്നതിനായാണ് ഈ നീക്കം. പിഎം വൈഫൈ ആക്‌സസ് നെറ്റ്‌വർക്ക് ഇന്റർഫെയ്‌സ് അഥവാ 'പിഎം വാണി'...

യുഎ ഖാദർ ആശുപത്രിയിൽ

കോഴിക്കോട്: നോവലിസ്‌റ്റും പ്രമുഖ ചെറുകഥാകൃത്തുമായ യുഎ ഖാദറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്‌റ്റാർ കെയർ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. അർബുദം മൂർച്‌ഛിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിൽ പ്രവേശിച്ചത്. കുറച്ച് ദിവസം...

കോവിഡ് മരണനിരക്ക് ഉയരുന്നു; ഇന്നത്തെ മരണം 35, രോഗമുക്‌തി 4647, രോഗബാധ 4875

തിരുവനന്തപുരം: കോവിഡ് മരണനിരക്ക് ഉയരുകയാണ്. ഇന്നത്തെ കോവിഡ് സ്‌ഥിരീകരിച്ച മരണം 35 ആയി വർധിച്ചിട്ടുണ്ട്.ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,521 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,655 പരിശോധന ആണ്. ഇതിൽ രോഗബാധ...

സിബിഎസ്ഇ ഫീസ് നിര്‍ണ്ണയം; സമിതി വേണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം : സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണ്ണയം പരിശോധിക്കാനായി സമിതി രൂപീകരിക്കണമെന്ന് വ്യക്‌തമാക്കി കേരള ഹൈക്കോടതി. ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ളാസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു....

പ്രസംഗത്തില്‍ മതവും വര്‍ഗീയതയും; പിവി അന്‍വറിനെതിരെ പരാതി

മലപ്പുറം: മതവും വര്‍ഗീയതയും പറഞ്ഞ് വോട്ടു ചോദിച്ചെന്നാരോപിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ പരാതി. നിലമ്പൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാജഹാന്‍ പായിമ്പാടമാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍  പരാതി നല്‍കിയിരിക്കുന്നത്. വൃന്ദാവനം...

മണിലാൽ കൊലപാതകം; വ്യക്‌തി വൈരാഗ്യം മൂലമെന്ന് റിമാൻഡ് റിപ്പോർട്ട്

കൊല്ലം: മൺറോതുരുത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്ന വാദം തള്ളി പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. മണിലാലിന്റെ കൊലപാതകത്തിന് കാരണം വ്യക്‌തി വൈരാഗ്യമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി അശോകന്റെ വഴിവിട്ട...
- Advertisement -