രാജ്യവ്യാപകമായി കര്‍ഷകര്‍ തെരുവിലിറങ്ങണം; അണ്ണാ ഹസാരെ
ന്യൂഡെല്‍ഹി: കര്‍ഷകരുടെ സമരം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പോലെ ശക്തമാക്കണമെന്ന് അണ്ണാ ഹസാരെ. ഭാരത് ബന്ദിന് പിന്തുണയറിയിച്ച് നിരാഹാര സമരം തുടരുകയാണ് അദ്ദേഹം. ഡെല്‍ഹിയിലെ പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് അഭ്യർഥിക്കുന്നതായി ഹസാരെ...
വാക്സിൻ എടുക്കണോയെന്ന് ജനം തീരുമാനിക്കട്ടെ, നിർബന്ധമാക്കരുത്; ലോകാരോഗ്യ സംഘടന
ജനീവ: കോവിഡിനെതിരായ പ്രതിരോധ വാക്സിൻ നിർബന്ധമാക്കരുതെന്ന് ലോകാരോഗ്യ സംഘടന. വാക്സിൻ എടുക്കണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ജനങ്ങളുടേത് ആവണമെന്നും ഡബ്ള്യൂഎച്ച്ഒ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയനാണ്...
ജനങ്ങള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടവരാണ്, എൽഡിഎഫ് ചരിത്രവിജയം നേടും; മുകേഷ്
കൊല്ലം : സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ഇടത് മുന്നണി വലിയ വിജയം നേടുമെന്ന് പ്രഖ്യാപിച്ച് മുകേഷ് എംഎല്‍എ. കേരളത്തിലെ ജനങ്ങള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടവരാണെന്നും, അവര്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ്...
അമേരിക്കൻ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനാകാൻ ലോയ്ഡ് ഓസ്റ്റിൻ
വാഷിംഗ്ടൺ: അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി റിട്ടയര്‍ ആര്‍മി ജനറലായ ആഫ്രിക്കന്‍- അമേരിക്കന്‍ വംശജന് ലോയ്ഡ് ഓസ്റ്റിൻ സ്ഥാനമേൽക്കും. നിയുക്ത പ്രസിഡണ്ട് ജോ ബൈഡനാണ് അദ്ദേഹത്തെ നിർണായക സ്ഥാനത്തേക്ക് നിർദേശിച്ചതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍...
രാജ്യത്ത് 24 മണിക്കൂറിനിടെ 26,567 പുതിയ കോവിഡ് കേസുകള്‍; 385 മരണം
ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,567 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 97,03,770 ആയി മാറി.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത്...
‘സ്വർണക്കടത്തിൽ സ്പീക്കർക്കും പങ്കുണ്ട്’; കെ സുരേന്ദ്രൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്.
മന്ത്രിമാരും സ്പീക്കറും സ്വർണക്കടത്തിനായി...
ആന്ധ്രയിലെ അജ്ഞാത രോഗത്തിന് പിന്നില്‍ കൊതുകുനാശിനി എന്ന് പ്രാഥമിക നിഗമനം
ഏലൂര്‍: ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗത്തിന്റെ കാരണം കൊതുകുനാശിനി എന്ന് പ്രാഥമിക നിഗമനം. ബിജെപി എംപി ജിവിഎല്‍ നരസിംഹ റാവുവാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചത്. രോഗത്തിന് കാരണം കൊതുകുനാശി ആകാനാണ് സാധ്യത...
കെജ്രിവാൾ വീട്ടുതടങ്കലിലെന്ന് എഎപി; നടപടി കർഷകരെ കണ്ടു മടങ്ങിയ ശേഷം
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാർട്ടി (എഎപി). ട്വിറ്ററിലാണ് എഎപി ഇക്കാര്യം അറിയിച്ചത്. "ബിജെപിയുടെ ഡെൽഹി പോലീസ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്. ഇന്നലെ സിംഗുവിൽ...








































