വോട്ടർ പട്ടികയിൽ പേരില്ല; ടിക്കാറാം മീണക്ക് വോട്ട് ചെയ്യാനാകില്ല
തിരുവനന്തപുരം: സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണക്ക് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ലാത്തതാണ് കാരണം.
പൂജപ്പുര – ജഗതി വാര്‍ഡുകള്‍ക്കിടയിലുള്ള തിരുമില്യനയം അപ്പാര്‍ട്‌മെന്റിലാണ്...
സിപിഎം ചിഹ്‌നമുള്ള മാസ്‌ക് ധരിച്ചു; പ്രിസൈഡിങ് ഓഫീസർക്ക് എതിരെ പരാതിയുമായി കോൺഗ്രസ്
കൊല്ലം: കൊല്ലത്ത് പ്രിസൈഡിങ് ഓഫീസർക്ക് എതിരെ പരാതിയുമായി കോൺഗ്രസ്. സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിച്ച മാസ്‌ക് ധരിച്ചാണ് പ്രിസൈഡിങ് ഓഫീസർ ഡ്യൂട്ടിക്ക് എത്തിയതെന്നാണ് യുഡിഎഫിന്റെ പരാതി. ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളം പതിച്ച...
‘പെട്രോൾ വില വർധന അന്തർദേശീയ വിഷയം, ഇവിടെ സ്വാധീനിക്കില്ല’; കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഇന്ധനവില വര്‍ധന തദ്ദേശ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. അതൊരു അന്തര്‍ദേശീയ വിഷയമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിക്കൊണ്ട് മാദ്ധ്യമങ്ങളോട്...
‘യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ, വൻ വിജയം നേടും’; രമേശ് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാവും ഇതെന്നും ഭരണമാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ....
കോവിഡ് വാക്‌സിന്‍; ഇന്ത്യന്‍ ജനതയെ ‘ഗിനിപ്പന്നികളാ’യി മാറ്റരുതെന്ന് ദിഗ്‌വിജയ സിംഗ്
ഇന്‍ഡോര്‍: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിനുള്ള ഗിനിപ്പന്നികളാക്കി ഇന്ത്യക്കാരെ മാറ്റരുതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. കോവിഡ് വാക്‌സിന്‍ നിര്‍മാണം ലോകത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കിടയിലും നേതാക്കൾക്കിടയിലും വലിയ മല്‍സരമായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
''കോവിഡ് വാക്‌സിന്‍...
അഗ്രഗേറ്റർ ലൈസൻസിന് പിന്നാലെ നിയമ പരിരക്ഷയും ഏർപ്പെടുത്താൻ കേന്ദ്ര പദ്ധതി
ന്യൂഡെൽഹി: അന്തർസംസ്‌ഥാന സ്വകാര്യ ബസുകൾക്ക് രാജ്യത്തിൽ എവിടെയും പെർമിറ്റ് കൂടാതെ ഓടാൻ കഴിയുന്ന നയം പ്രഖ്യാപിച്ചതിന് പിന്നാലെ നിയമ പരിരക്ഷയും ഒരുക്കാൻ കേന്ദ്ര നീക്കം. കേരളത്തിൽ കെഎസ്ആർടിസിക്ക് ദേശസാൽകൃത പാതകളിൽ കുത്തകാവകാശം ലഭിക്കാൻ...
സ്വർണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്‌തയാണ് ശിവശങ്കറിന് വേണ്ടി...
സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടേയും സരിതിന്റെയും കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിതിന്റെയും കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ എട്ടു ദിവസമായി കസ്‌റ്റംസിന്റെ കസ്‌റ്റഡിയിലായിരുന്നു ഇരുവരും.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ എം ശിവശങ്കറിന്റെ റിമാന്‍ഡ്...








































