നിരോധനാജ്ഞ ലംഘനം; അഖിലേഷ് യാദവ് കസ്റ്റഡിയിൽ
ലഖ്നൗ: മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി പ്രസിഡണ്ടുമായ അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറയുന്നു.
കാർഷിക ബില്ലുകൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് യുപിയിലെ...
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടർന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള...
താൻ ഉയരങ്ങൾ കീഴടക്കിയത് ഇങ്ങനെ; അഞ്ജുവിന്റെ വെളിപ്പെടുത്തൽ; അമ്പരന്ന് കായികലോകം
കൊച്ചി: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി രാജ്യത്തിന് അഭിമാനമായി മാറിയ താരമാണ് അഞ്ജു ബോബി ജോർജ്. കായിക ലോകത്തെ എണ്ണമറ്റ നേട്ടങ്ങൾക്ക് ഉടമയായ അഞ്ജു തന്റെയൊരു ജീവിത രഹസ്യം ഇന്ന് ട്വിറ്ററിലൂടെ...
കവിതയിൽ ബാബറി മസ്ജിദ്; മാദ്ധ്യമ പ്രവര്ത്തകന്റെ ട്വിറ്റര് അക്കൗണ്ട് വിലക്കി
ന്യൂഡെല്ഹി: മാദ്ധ്യമ പ്രവര്ത്തകനും മനുഷ്യാവകാശ പ്രവര്ത്തകനുമായ സലില് തൃപാഠിയുടെ ട്വിറ്റര് അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ബാബറി മസ്ജിദിനെപ്പറ്റി സലില് പോസ്റ്റ് ചെയ്ത കവിത വിദ്വേഷം ഉളവാക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര് അക്കൗണ്ട്...
തദ്ദേശ തിരഞ്ഞെടുപ്പില് എല്ഡിഎഫിന് അനുകൂല സാഹചര്യം, നൂറുമേനി കൊയ്യും; എകെ ശശീന്ദ്രന്
കോഴിക്കോട് : ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില് എല്ഡിഎഫ് നൂറുമേനി കൊയ്യുമെന്നും, എല്ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലനില്ക്കുന്നതെന്നും വ്യക്തമാക്കി ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്. പൊതുജനങ്ങള്ക്ക് വിവാദങ്ങളില് താല്പര്യമില്ലെന്നും, അവര് തങ്ങളുടെ...
രജനികാന്തുമായി സഖ്യ സാധ്യതകൾ തള്ളാതെ എംകെ സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ സൂപ്പർ താരം രജനികാന്ത് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തിയതിന് ശേഷമുള്ള ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ ആദ്യ പ്രതികരണം പുറത്ത്. രജനികാന്തുമായി സഖ്യ സാധ്യതകൾ തള്ളാതെയാണ് സ്റ്റാലിൻ നിലപാടറിയിച്ചത്....
ഇറാൻ ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്
ടെഹ്റാൻ: ഇറാൻ ആണവ ശാസ്ത്രജ്ഞനായ മൊഹ്സിൻ ഫഖ്റിസാദെയുടെ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് റെവല്യൂഷിനറി ഗാർഡ് ഡെപ്യൂട്ടി കമാൻഡർ. ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ഫഖ്റിസാദെയെ കൊലപ്പെടുത്തിയത് നിർമിത ബുദ്ധി...
ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ നടക്കാന് പോകുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള് പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം ഓരോ കേന്ദ്രങ്ങളിലും പുരോഗമിക്കുകയാണ്. ഇതിനിടയില് ചില കേന്ദ്രങ്ങളില് പോളിംഗ് സാമഗ്രികളുടെ വിതരണത്തിനിടെ...








































