കേരളത്തിലെ ജയിലുകൾ കോവിഡ് വ്യാപന കേന്ദ്രങ്ങളെന്ന് സുപ്രീം കോടതിയിൽ ഹരജി
ന്യൂഡെൽഹി: കേരളത്തിലെ ജയിലുകൾ കൊറോണ വ്യാപനകേന്ദ്രങ്ങൾ ആണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ റിട്ട് ഹരജി. സ്ഥലപരിമിതി മൂലം കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് ഇടയിൽ സാമൂഹിക അകലം പാലിക്കാൻ കഴിയുന്നില്ല. തടവുകാർക്ക് പരോൾ തീരുമാനിക്കാൻ സുപ്രീംകോടതി...
ഡോളർ കടത്ത് കേസ്; അറ്റാഷെയെ ചോദ്യം ചെയ്യും; അനുമതി തേടി കസ്റ്റംസ്
കൊച്ചി: സ്വർണം, ഡോളർ കടത്ത് കേസിൽ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ഇതിനായി അനുമതി തേടി ധനകാര്യ മന്ത്രാലയത്തിന് കസ്റ്റംസ് കത്ത് നൽകി. അറ്റാഷെ റഷീദ് ഖാമിസിനെയാണ് ചോദ്യം ചെയ്യുക. (രാജ്യങ്ങൾ...
പ്രക്ഷോഭം ജ്വലിക്കും; കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് തുടരുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകരെത്തുന്നു. കേന്ദ്ര സർക്കാരുമായി ഇന്നലെ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം വീണ്ടും ശക്തമാകുന്നത്. പഞ്ചാബിന്റെയും ഹരിയാനയുടെയും...
‘ആദ്യം ഭൂമി അതിന് ശേഷം വോട്ട്’; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ അരിപ്പ നിവാസികൾ
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണ് കൊല്ലം അരിപ്പ സമരഭൂമിയിലെ 600ഓളം കുടുംബങ്ങൾ. 'ആദ്യം ഭൂമി, അതിന് ശേഷം വോട്ട്' എന്ന മുദ്രാവാക്യവുമായാണ് സമരഭൂമിയിലെ ആദിവാസികൾ രംഗത്തെത്തിയിരിക്കുന്നത്.
താമസിക്കാൻ ഒരു തുണ്ട് ഭൂമിക്കായി അരിപ്പയിലെ...
പൗരത്വ ഭേദഗതി നിയമം ജനുവരിയോടെ നടപ്പാക്കും; ബിജെപി നേതാവ്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അഭയാർഥി വിഭാഗത്തിന് പൗരത്വം നൽകാൻ കേന്ദ്രസർക്കാർ താൽപര്യം പ്രകടിപ്പിക്കുന്നതിനാൽ അടുത്ത വർഷം ജനുവരി മുതൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന നേതാവും ബിജെപി ജനറൽ സെക്രട്ടറിയുമായ...
അതൃപ്തി രൂക്ഷം; ഇടത് മുന്നണി വിടാന് നീക്കവുമായി കേരള കോണ്ഗസ്(ബി)
തിരുവനന്തപുരം : സംസ്ഥാനത്ത് ഉടന് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എല്ഡിഎഫ് വിടാന് നീക്കവുമായി കേരള കോണ്ഗസ്(ബി). തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും, കെബി ഗണേഷ് കുമാര് എംഎല്എയുടെ വീട്ടില് നടത്തിയ റെയ്ഡും...
സാമൂഹിക പെൻഷൻ; മുഖ്യമന്ത്രി വസ്തുതകൾ മറച്ചുവെച്ച് പ്രചാരണം നടത്തുന്നെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: സാമൂഹിക പെൻഷനിൽ യുഡിഎഫ് സർക്കാർ രണ്ടാം വർഷം വരുത്തിയ വർധന മാത്രം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ വസ്തുതകൾ മറച്ചുവെച്ച് പ്രചാരണം നടത്തുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സാമൂഹിക...
ബുറെവി ഭീതി ഒഴിയുന്നു; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം : ബംഗാള് ഉള്ക്കടലില് രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമര്ദ്ദമായി മാറി. മാന്നാര് കടലിടുക്കില് നിലയുറപ്പിച്ച ന്യൂനമര്ദ്ദം ശക്തി ക്ഷയിച്ച് അവിടെ തന്നെ തുടരുകയാണ്. നിലവില് കാറ്റിന്റെ വേഗത മണിക്കൂറില്...








































