മരണനിരക്ക് ഉയരുന്നു; ഇന്ന് 32, രോഗബാധ 5848, സമ്പർക്കം 5137
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 57,456 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,503 പരിശോധന ആണ്. ഇതിൽ രോഗബാധ 5848 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5820 ഉം...
തൃണമൂൽ എംഎൽഎയുടെ കൊലപാതകം; കുറ്റപത്രത്തിൽ ബിജെപി നേതാവ് മുകുൾ റോയിയുടെ പേരും
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ബംഗാൾ സിഐഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയെ പേരും ഉൾപ്പെടുത്തി. ശനിയാഴ്ച രണഘട്ടിലെ എസിജെഎം കോടതിയിൽ അന്വേഷണ...
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം; അശോക് ഗെഹ്ലോട്ട്
ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"അജയ് മാക്കൻ ആ സംഭവത്തിന് സാക്ഷിയാണ്. ഞങ്ങളുടെ...
കൊവാക്സിൻ സ്വീകരിച്ച മന്ത്രിക്ക് കോവിഡ്; വിശദീകരണം നല്കി ഭാരത് ബയോടെക്
ചണ്ഡിഗഢ്: ഇന്ത്യയുടെ 'കൊവാക്സിൻ' സംബന്ധിച്ച വിശദീകരണവുമായി ഭാരത് ബയോടെക്. കൊവാക്സിൻ എന്ന വാക്സിന്റെ ഫലപ്രാപ്തി നിര്ണയിക്കാന് കഴിയുന്നത് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണെന്ന് ഭാരത് ബയോടെക് പറയുന്നു. കൊവാക്സിന്റെ പരീക്ഷണ...
വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്ന് കെസി വേണുഗോപാൽ
ന്യൂഡെൽഹി: വെല്ഫെയര് പാര്ട്ടിയുമായുള്ള ബന്ധത്തിൽ കോൺഗ്രസ് ദേശീയ നയം വ്യക്തമാക്കി എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാല് എംപി. വെല്ഫെയര് പാര്ട്ടി ഉള്പ്പെടയുള്ള വര്ഗീയ കക്ഷികളുമായി സഖ്യം പാടില്ല എന്നതാണ് കോണ്ഗ്രസ് ദേശീയനയമെന്ന്...
ആർജിസിബി ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര്; എതിർത്ത് സിപിഎമ്മും കോൺഗ്രസും
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര് ഫോര് ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആര്എസ്എസ് മേധാവിയായിരുന്ന എംഎസ് ഗോള്വാള്ക്കറുടെ പേരിടാന് തീരുമാനിച്ചതില് എതിർപ്പുമായി സിപിഎമ്മും കോൺഗ്രസും. കേന്ദ്ര തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവും ആണെന്ന് സിപിഎം...
അതിശക്തമായ മഴക്ക് സാധ്യത; ജില്ലകളില് ഓറഞ്ച്, യെല്ലോ അലര്ട്ടുകള്
തിരുവനന്തപുരം: കേരളത്തില് ഇന്നും അടുത്ത രണ്ട് ദിവസവും അതിശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനെ തുടര്ന്ന് വിവിധ ജില്ലകളില് ഓറഞ്ച്, യെല്ലോ അലര്ട്ടുകള് പുറപ്പെടുവിച്ചു.
ഓറഞ്ച് അലര്ട്ട്-
ഇന്ന് (ഡിസംബര് 5)-...
ഒരുങ്ങുന്നു 970 കോടിയുടെ പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി തറക്കല്ലിടും
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 10ന് തറക്കല്ലിടും. ഏകദേശം 970 കോടി രൂപയാണ് നിർമ്മാണ ചിലവായി കണക്കാക്കുന്നത്. 2022 ഒക്ടോബറോടെ നിർമ്മാണം പൂർത്തിയാക്കി ഉൽഘാടനം ചെയ്യാൻ...








































