കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 36,594 പുതിയ കേസുകൾ, രോഗ ബാധിതർ 95 ലക്ഷം...
ന്യൂഡെൽഹി: രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 95,71,559 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 4,16,082 പേർ നിലവിൽ ചികിൽസയിലാണ്.
540 പേരാണ് കഴിഞ്ഞ 24...
കർഷക സമൂഹത്തെ അപമാനിച്ചു; കങ്കണക്കെതിരെ വീണ്ടും വക്കീൽ നോട്ടീസ്
ന്യൂഡെൽഹി: കർഷക നിയമത്തിനെതിരായ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത വയോധികയെ അപകീർത്തിപ്പെടുത്തി ട്വീറ്റ് ചെയ്ത ബോളിവുഡ് നടി കങ്കണക്കെതിരെ വീണ്ടും വക്കീൽ നോട്ടീസ്. ഡെൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) അംഗം ജസ്മൈൻ...
രണ്ട് വർഷത്തിനിടെ 412 കള്ളക്കടത്ത് കേസുകൾ; 63ആം സ്ഥാപക ദിനം ആഘോഷിച്ച് ഡിആർഐ
ന്യൂഡെൽഹി: ഡിസംബർ 4ന് 63ആം സ്ഥാപക ദിനം ആഘോഷിക്കുകയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ). ആഘോഷ ചടങ്ങുകളോട് അനുബന്ധിച്ച് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 മുതൽ 2020 വരെ രാജ്യത്ത് 412 കള്ളക്കടത്ത്...
സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ; പോലീസ് അന്വേഷണം പാതിവഴിയില്
തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്ന്നതിലുളള പൊലീസ് അന്വേഷണം അവസാനിപ്പിച്ചതായി സൂചന. ഇക്കാര്യത്തില് അനുമതി ആരു തേടും എന്ന വിഷയത്തില് പൊലീസും ജയില് വകുപ്പും തമ്മില് തര്ക്കം...
ആർസി, ലൈസൻസ് ഇനി ഓൺലൈൻ വഴി പുതുക്കാം
ഒറ്റപ്പാലം: കാലാവധി കഴിഞ്ഞ ആർസി ബുക്ക്, ലൈസൻസ് എന്നീ വാഹന രേഖകൾ ഇനി മുതൽ ഓൺലൈനിൽ പുതുക്കാം. സർട്ടിഫിക്കറ്റ് നടപടികൾ ഓൺലൈനാക്കുന്നു നടപടി മോട്ടോർ വാഹന വകുപ്പ് പൂർത്തിയാക്കി.
Also Read: സ്വപ്നയുടെ അഭിഭാഷകൻ...
ഹൈദരാബാദ് തിരഞ്ഞെടുപ്പ്; വോട്ടെണ്ണല് ഇന്ന്
ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ മുന്സിപ്പല് കോര്പറേഷനുകളില് ഒന്നായ ഗ്രേറ്റര് ഹൈദരാബാദ് കോര്പ്പറേഷന് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ഇന്ന്. ബിജെപി കേന്ദ്ര നേതൃത്വം വര്ദ്ധിച്ച പ്രാധാന്യത്തോടെ നേരിട്ട ഈ തിരഞ്ഞെടുപ്പില് 150 സീറ്റുകളിലേക്ക് 1112...
ഇന്ത്യൻ സാമ്പത്തിക മേഖല കരകയറുന്നു, വളർച്ച പ്രകടം; ഐഎംഎഫ്
ന്യൂഡെൽഹി: കോവിഡ് മഹാമാരിയും ലോക്ക്ഡൗണും പ്രഹരം ഏൽപ്പിച്ച ഇന്ത്യൻ സാമ്പത്തികമേഖല പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). കഴിഞ്ഞ സെപ്റ്റംബറിൽ കണക്ക് കൂട്ടിയതിനെക്കാൾ വേഗത്തിൽ സാമ്പത്തിക മേഖലയിൽ വളർച്ച പ്രകടമാകുന്നുണ്ട്.
വിപണിയിൽ...
കാര്ഷിക നിയമങ്ങള് ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം; പറ്റില്ലെന്ന് കര്ഷകര്
ന്യൂഡെല്ഹി: കര്ഷകരുമായി ഡിസംബര് അഞ്ചിന് വീണ്ടും ചര്ച്ച നടത്തുമെന്ന് സര്ക്കാര്. എന്നാല് നിയമം പിന്വലിക്കാന് പറ്റുമോ ഇല്ലയോ എന്ന് കേന്ദ്രസര്ക്കാര് വ്യക്തമാക്കണമെന്നാണ് കര്ഷക സംഘടനകളുടെ ആവശ്യം. കൃത്യമായ ഉത്തരം സര്ക്കാര് നല്കിയില്ലെങ്കില് ശനിയാഴ്ച...








































