കൂടുതൽ കർഷകർ പ്രക്ഷോഭത്തിലേക്ക്; അതിർത്തിയിൽ സുരക്ഷ കനപ്പിച്ച് കേന്ദ്രം
ന്യൂഡെൽഹി: കേന്ദ്ര മന്ത്രിമാരുമായുള്ള ചർച്ച ഫലം കണ്ടില്ലെങ്കിൽ ഏത് നിമിഷവും പ്രക്ഷോഭം ശക്തമാക്കാൻ തയാറായി കർഷകർ. കർഷക സമരത്തിന്റെ എട്ടാം ദിവസം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി കർഷകരാണ് രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയത്.
ഡെൽഹി-മീററ്റ് ദേശീയപാതയിലൂടെ...
കാര്ഷിക നിയമങ്ങള് പരിശോധിക്കണം; സംഘപരിവാര് കര്ഷക സംഘടനകള്
ന്യൂഡെല്ഹി: കര്ഷക താല്പര്യങ്ങള് തന്നെയാണ് സംരക്ഷിക്കുന്നതെന്ന് സര്ക്കാര് ഉറപ്പാക്കണമെന്ന് സംഘപരിവാര് അനുകൂല കര്ഷക സംഘടനകളായ ഭാരതീയ കിസാന് സംഘും (ബികെഎസ്) സ്വദേശി ജാഗരണ് മഞ്ചും (എസ്ജെഎം) വ്യക്തമാക്കി. കര്ഷകരെ കമ്പനികള് ചൂഷണം ചെയ്യുന്ന...
ബുറെവിയുടെ ശക്തി കുറയുന്നു; സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകള്ക്ക് പൊതുഅവധി
തിരുവനന്തപുരം: അറബിക്കടല് ലക്ഷ്യമാക്കി നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു. നിലവില് തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്ദ്ദമായി മാറിയെന്നും ഇന്ന് അര്ധരാത്രിയോടെ ശക്തി കുറഞ്ഞ്...
‘രാജ്യത്ത് വാക്സിൻ വിതരണം ജനുവരിയോടെ’; എയിംസ് ഡയറക്ടർ
ന്യൂഡെൽഹി: ഇന്ത്യയിലെ വാക്സിൻ വിതരണം ജനുവരി ആദ്യ വാരത്തോടെ തുടങ്ങാകും എന്നാണ് പ്രതീക്ഷയെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. ഇവയിൽ ഏതെങ്കിലും ഒന്നിന് ഡിസംബർ അവസാനമോ...
സംസ്ഥാനത്ത് പ്രശ്നബാധിത ബൂത്തുകള് കൂടുതല് കണ്ണൂരില്; വെബ്കാസ്റ്റിങ് സംവിധാനം ഏര്പ്പെടുത്തും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില് സംസ്ഥാനത്ത് 1,850 പ്രശ്നബാധിത ബൂത്തുകള്. ഏറ്റവും കൂടുതല് പ്രശ്നബാധിത ബൂത്തുകളുള്ളത് കണ്ണൂര് ജില്ലയിലാണ്. ഈ ബൂത്തുകളിലെല്ലാം വെബ്കാസ്റ്റിങ് സംവിധാനം ഏര്പ്പെടുത്താന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര് വി ഭാസ്കരന് നിര്ദ്ദേശം...
ബുറെവി; നാളെ നടത്താനിരുന്ന പിഎസ്സി, എംജി സര്വകലാശാല പരീക്ഷകള് മാറ്റി
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ്സി, എംജി സര്വകലാശാല പരീക്ഷകള് മാറ്റി. ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള് മാറ്റിവെച്ചത്. പിഎസ്സി ലക്ചറല് ഗ്രേഡ് 1 റൂറല് എഞ്ചിനീയറിംഗ് പരീക്ഷയും എംജി സര്വകലാശാല നടത്താനിരുന്ന പരീക്ഷകളുമാണ്...
കർഷക സമരം; ചർച്ച പരാജയം, ഡിസംബർ 5ന് വീണ്ടും ചർച്ച നടത്തും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരായ കർഷകരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ചുചേർത്ത ചർച്ച പരാജയം. കേന്ദ്രമന്ത്രിമാർ കർഷക പ്രതിനിധികളുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.
അടുത്ത ചർച്ച ഡിസംബർ അഞ്ചിനാണ് തീരുമാനിച്ചത്. ചർച്ചയിൽ...
കര്ഷകര്ക്ക് ബിജെപിയുടെ സര്ട്ടിഫിക്കറ്റ് ആവശ്യമില്ല; സുഖ്ബീര് സിംഗ് ബാദല്
ചണ്ഡീഗഢ്: കേന്ദ്ര സര്ക്കാരിന്റെ പുതിയ കാര്ഷിക നിയമങ്ങള്ക്കെതിരെ പ്രതിഷേധിക്കുന്ന കര്ഷകരെ ഖാലിസ്ഥാനികളുമായി താരതമ്യപ്പെടുത്തിയ ബിജെപി നേതാവിനെതിരെ രൂക്ഷ വിമര്ശനവുമായി ശിരോമണി അകാലി ദള് പ്രസിഡണ്ട് സുഖ്ബീര് സിംഗ് ബാദല്. കര്ഷകരെ ദേശവിരുദ്ധരെന്ന് വിളിക്കുന്നവര്...








































