കൺകണ്ട ദൈവത്തിന്റെ കരുത്തിൽ ‘ശ്രീരാജ്’ അന്ധതയെ തോൽപിച്ച് ജെആർഎഫ് കരസ്ഥമാക്കി
മലപ്പുറം: യുജിസിയുടെ ഈ വർഷത്തെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെആർഎഫ്) സ്വന്തമാക്കിയവരുടെ കൂട്ടത്തിൽ പൊന്നാനി നഗരസഭയിലെ നൈതല്ലൂര്‍ മാടക്കര സ്വദേശി ശ്രീരാജുമുണ്ട്. ഭൂമിയിലെ കൺകണ്ട ദൈവം അമ്മയുടെ നിരന്തര പിന്തുണയും ഒപ്പം കുറച്ചു...
‘ലവ് ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കും’; മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാൽ: ലവ് ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. വിവാഹത്തിന്റെ പേരിലുള്ള മതപരിവർത്തനം തടയാൻ മധ്യപ്രദേശ് സർക്കാർ പ്രത്യേക നിയമ നിർമ്മാണത്തിനുള്ള കരട് ബിൽ തയ്യാറാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ...
ബുറെവി; എന്‍ഡിആര്‍എഫ് സംഘം അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: വിവിധ ജില്ലകളിലെ അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് എന്‍ഡിആര്‍എഫ്(നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ്)സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി. ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. അപകട സാധ്യതാ മേഖലകളില്‍...
സഭയെ അവഹേളിച്ചു; രമേശ് ചെന്നിത്തലക്ക് എതിരെ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. രമേശ് ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സിപിഎം എംഎൽഎ ഐബി സതീഷാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലൻസ്...
കോവിഡ് പരിശോധന 60,476; മുക്തി 5590, രോഗബാധ 5376, സമ്പർക്കം 4724
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,993 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,476 പരിശോധന ആണ്. ഇതിൽ രോഗബാധ 5376 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5590 ഉം...
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സ്വാഗതം ചെയ്ത് ബിജെപി
ചെന്നൈ: സിനിമാ താരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉറപ്പായതോടെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി രംഗത്ത്. അദ്ദേഹവുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി വക്താവ് നാരായണൻ തിരുപതി വ്യക്തമാക്കി. താരം ബിജെപിയെ പിന്തുണക്കും എന്നാണ്...
ബുറെവി; പൊന്മുടിയിലൂടെ കടന്നുപോകാന്‍ സാധ്യത; അവലോകന യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ബുറെവി പൊന്മുടി വഴി കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പിന് പിന്നാലെ പൊന്മുടി ലയത്തിലെ 450 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നു. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താനും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം...
തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് ദിവസം അവധി പ്രഖ്യാപിച്ച് ഉത്തരവായി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്കി പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കി.
സ്വാകര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസങ്ങളില്‍ ശമ്പളത്തോടെ അവധി നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു....








































