മരം മുറിച്ച് ക്ഷേത്ര റോഡ് വികസനം; കര്ശന മറുപടി നല്കി സുപ്രീംകോടതി
ന്യൂഡെല്ഹി : 3000 ത്തോളം മരങ്ങള് മുറിച്ചു മഥുര ശ്രീകൃഷണ ക്ഷേത്രത്തിലേക്കുള്ള റോഡിന് വീതി കൂട്ടാനുള്ള ഉത്തര്പ്രദേശ് സര്ക്കാരിന്റെ നീക്കത്തിന് കര്ശന മറുപടിയുമായി സുപ്രീംകോടതി. റോഡിന്റെ വികസനത്തിനായി ഇത്രയധികം മരങ്ങള് മുറിക്കാന് അനുവദിക്കില്ലെന്ന്...
കര്ഷക സമരം; ചര്ച്ചക്ക് പ്രധാനമന്ത്രി നേതൃത്വം നല്കണമെന്ന് സംഘടനകള്
ന്യൂഡെല്ഹി: കര്ഷക സംഘടനകളുമായുള്ള യോഗത്തിന് പ്രധാനമന്ത്രി നേതൃത്വം നല്കണമെന്ന് കര്ഷകര്. 507 കര്ഷക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തില് പങ്കെടുപ്പിക്കണം. പ്രധാനമന്ത്രി ക്ഷണിക്കും വരെ ചര്ച്ചക്കില്ലെന്ന് പഞ്ചാബ് കിസാന് സംഘര്ഷ് സമിതി അറിയിച്ചു. കേന്ദ്രസര്ക്കാര്...
പട്ടേൽ പ്രതിമ; ടിക്കറ്റ് വിൽപ്പനയിൽ കോടികളുടെ തട്ടിപ്പ്, അന്വേഷണം ആരംഭിച്ചു
വഡോദര: ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ പ്രതിമ സന്ദർശിക്കാൻ എത്തിയവരിൽ നിന്ന് ഈടാകുന്ന പ്രവേശന ഫീസിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് ആരോപണം. ഇതിനെ തുടർന്ന് പണം ശേഖരിക്കുന്ന ഏജൻസി ജീവനക്കാർക്കെതിരെ പോലീസ് കേസ്...
ബുറെവി ചുഴലിക്കാറ്റ്; തെക്കന് കേരളത്തില് കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ഇന്ത്യന്തീരത്ത് അടുക്കുന്നതിനാല് ഇന്ന് രാത്രി മുതല് തെക്കന് കേരളത്തില് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ തെക്കന് ...
വൈറസ് വ്യാപനം തടയാന് അള്ട്രാ വയലറ്റ് രശ്മികള് ഫലപ്രദമെന്ന് പഠനം
കാലിഫോര്ണിയ: അന്തരീക്ഷ വായുവിലുള്ള കോവിഡ് വൈറസിനെ ഇല്ലാതാക്കുന്നതിന് അള്ട്രാവയലറ്റ് രശ്മികള് (യുവിസി) സഹായിക്കുമെന്ന് കണ്ടെത്തല്. താരതമ്യേന മറ്റ് കുഴപ്പങ്ങളില്ലാത്ത അള്ട്രാവയലറ്റ് സി കിരണങ്ങളാകും ഇതിനായി ഉപയോഗിക്കുക. ആശുപത്രികള്, കോവിഡ് കെയര് സെന്ററുകള് തുടങ്ങി...
കസ്റ്റഡി ഇന്ന് അവസാനിക്കും; സ്വപ്നയും സരിത്തും ഇന്ന് കോടതിയില്
തിരുവനന്തപുരം : കോണ്സുലേറ്റ് വഴി സ്വര്ണ്ണക്കടത്ത് നടത്തിയ സ്വപ്ന സുരേഷിന്റെയും, സരിത്തിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കസ്റ്റംസിന്റെ കസ്റ്റഡിയില് കഴിഞ്ഞിരുന്ന ഇരുവരെയും ഇന്ന് കോടതിയില് ഹാജരാക്കും. സ്വര്ണ്ണക്കടത്ത്...
പാലാരിവട്ടം പാലം; നിര്മാണം അടുത്ത ഘട്ടത്തിലേക്ക്
എറണാകുളം: പാലാരിവട്ടം പാലം പൊളിക്കാന് തുടങ്ങി രണ്ടു മാസം പിന്നിടുമ്പോള് ഇന്ന് മുതല് പുതിയ ഗര്ഡറുകള് സ്ഥാപിച്ചു തുടങ്ങും. അതോടൊപ്പം തൂണുകള് ബലപ്പെടുത്തുന്ന ജോലിയും പിയര് ക്യാപ്പുകളുടെ നിര്മാണവും പുരോഗമിക്കുന്നു. സമാന്തരമായി തന്നെ...
ലാവലിൻ കേസ്; സിബിഐ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ കേസിൽ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.
രണ്ട്...








































