കോവിഡ് പരിശോധന 34,689; മുക്തി 6055, രോഗബാധ 3382, സമ്പർക്കം 2880
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 49,775 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 34,689 പരിശോധന ആണ്. ഇതിൽ രോഗബാധ 3382 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6055 ഉം...
ജ്വല്ലറി തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ജ്വല്ലറി തട്ടിപ്പ് കേസിൽ കസ്റ്റഡിയിൽ കഴിയുന്ന മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കമറുദ്ദീൻ അടക്കമുള്ള പ്രതികൾ നിക്ഷേപത്തിൽ വൻ തിരിമറി നടത്തിയെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു....
അപകടങ്ങള് കുറക്കാന് മാറ്റങ്ങളുമായി കെഎസ്ആര്ടിസി; ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്
തിരുവനന്തപുരം: തുടര്ച്ചയായി ഉണ്ടാവുന്ന അപകടങ്ങള് ഇല്ലാതാക്കാന് പുതിയ മാറ്റങ്ങള്ക്കൊരുങ്ങി കെഎസ്ആര്ടിസി. ഇതിനായി കെഎസ്ആര്ടിസി ദീര്ഘദൂര സര്വീസുകളില് നടപ്പാക്കുന്ന ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല് പ്രാബല്യത്തില് വരുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്...
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് വിലക്കേർപ്പെടുത്തി ഐടി വകുപ്പ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് (പിഡബ്ള്യൂസി) വിലക്കേർപ്പെടുത്തി. രണ്ട് വർഷത്തേക്കാണ് വിലക്ക്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനത്തിലെ...
വാരാണസിയിൽ രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്ശനം വാരാണസിയില് നടക്കവെ മുന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം. വാരാണസിയിലെ മൈദഗിനിലാണ് സംഭവം നടന്നത്.
അജ്ഞാത സംഘം പ്രതിമക്ക് മേൽ കരിയോയിൽ ഒഴിച്ചു കടന്നു...
പാക് പ്രകോപനം തുടരുന്നു; നിയന്ത്രണരേഖക്ക് സമീപം യുദ്ധവിമാനം പറത്തിയതായി റിപ്പോര്ട്ട്
ജമ്മു: നിയന്ത്രണരേഖയില് പാകിസ്ഥാന് പ്രകോപനപരമായ നീക്കം തുടരുന്നു. കശ്മീരിലെ പൂഞ്ച് ജില്ലയില് അതിര്ത്തിയോട് ചേര്ന്ന് പാക് യുദ്ധവിമാനം കണ്ടതായി റിപ്പോര്ട്ടുകള് പുറത്തുവന്നു. അതിര്ത്തികളില് നിന്ന് 10 കിലോമീറ്റര് ചുറ്റളവില് യുദ്ധവിമാനങ്ങള് പറക്കാന് പാടില്ല...
കോൺഗ്രസ് വിട്ട ഊർമിള മദോണ്ഡ്കര് നാളെ ശിവസേനയിൽ ചേരും; സഞ്ജയ് റാവത്ത്
മുംബൈ: കോൺഗ്രസിൽ നിന്ന് രാജിവച്ച നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഊർമിള മദോണ്ഡ്കര് നാളെ ശിവസേനയിൽ ചേരുമെന്ന് സഞ്ജയ് റാവത്ത്. ഊർമിള ശിവസേനയില് ചേര്ന്നേക്കുമെന്ന അഭ്യൂഹങ്ങള് പുറത്തുവരുന്നതിനിടെ ആണ് ശിവസേന നേതാവ് തന്നെ ഇക്കാര്യത്തിൽ...
കോവിഡ് സാഹചര്യം ചര്ച്ച ചെയ്യാന് സര്വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്ക്കാര്
ന്യൂഡെല്ഹി: രാജ്യത്ത് കോവിഡ് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില് രോഗ വ്യാപന സൗഹചര്യം ചര്ച്ച ചെയ്യാന് കേന്ദ്രസര്ക്കാര് സര്വകക്ഷിയോഗം വിളിച്ചു. ഇതിനായി കേന്ദ്രസര്ക്കാര് വിളിച്ചുചേര്ക്കുന്ന രണ്ടാമത്തെ സര്വകക്ഷി യോഗമാണിത്. വെള്ളിയാഴ്ച രാവിലെ 10.30ന് വീഡിയോ...








































