മാദ്ധ്യമ പ്രവര്‍ത്തകനും സുഹൃത്തും പൊള്ളലേറ്റ് മരിച്ച നിലയില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും സുഹൃത്തിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദി ദിനപത്രത്തിലെ മാദ്ധ്യമ പ്രവര്‍ത്തകനായ രാകേഷ് സിംഗ് (45), സുഹൃത്ത് പിന്റു സാഹു (45) എന്നിവരെയാണ് മരിച്ച നിലയില്‍...
പരാതിക്കാരോട് മോശമായി പെരുമാറിയ സംഭവം; എഎസ്ഐക്ക് സസ്പെൻഷൻ
തിരുവനന്തപുരം : പരാതിക്കാരോട് അപമര്യാദയായി പെരുമാറിയ നെയ്യാര്‍ ഡാം പോലീസ് എഎസ്ഐ ഗോപകുമാറിനെ സസ്പെൻഡ് ചെയ്തു. പരാതി നല്‍കാനായി നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനിലെത്തിയ ആളെയും മകളെയും പരസ്യമായി അധിക്ഷേപിച്ച കേസിലാണ് നടപടി. സംഭവം...
അന്നദാതാക്കൾക്ക് സമയം നൽകൂ; ഡെൽഹി ചലോ മാർച്ചിന് പിന്തുണയുമായി ഹർഭജൻ സിങ്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. കർഷകർ നമ്മുടെ അന്നദാതാക്കളാണെന്നും അവർക്ക് ആവശ്യമുള്ളത് പറയാനുള്ള സമയം നൽകണമെന്നും ഹർഭജൻ...
ഇറാന് ആണവ ശാസ്ത്രജ്ഞന് വെടിവെപ്പില്‍ കൊല്ലപ്പെട്ടു
തെഹ്റാന്: ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന് മുഹ്സന് ഫക്രിസാദേഹ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ചാനലാണ് വെള്ളിയാഴ്ച മരണവിവരം പുറത്തുവിട്ടത്. ഇറാന് തലസ്ഥാനമായ തെഹറാന് സമീപത്തുള്ള ദാവന്തില്വെച്ച് ഇദ്ദേഹം സഞ്ചരിച്ച കാറിന്...
കള്ളക്കേസിൽ കുടുക്കി വായടപ്പിക്കാൻ കഴിയില്ല; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബാർക്കോഴ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരെ കേസ് കൊടുക്കുമെന്നും ചെന്നിത്തല...
കോവിഡ് പരിശോധന 63,983; മുക്തി 5275, രോഗബാധ 6250, സമ്പർക്കം 5474
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 39,108 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 63,983 പരിശോധന ആണ്. ഇതിൽ രോഗബാധ 6250 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5275 ഉം ഇന്ന്...
നിര്‍ബന്ധിത മതപരിവര്‍ത്തന ബില്ലിന് യുപിയില്‍ ഗവര്‍ണറുടെ അംഗീകാരം
ലക്നൗ : നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെയുള്ള ഓര്‍ഡിനന്‍സിന് ഉത്തര്‍പ്രദേശില്‍ ഗവര്‍ണര്‍ അംഗീകാരം നല്കി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതായി ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ...
ബിജെപിയുടെ സമ്മര്‍ദ്ദ രാഷ്ട്രീയത്തെ ഭയമില്ല; ശിവസേന
മുംബൈ: ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ സമ്മര്‍ദ്ദ രാഷ്ട്രീയത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് അറിയാമെന്ന് ശിവസേന. കേന്ദ്ര ഏജന്‍സികളെ അവര്‍ ഇതിനായി ദുരുപയോഗം ചെയ്യുന്നെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളെ ...








































