Mon, Nov 16, 2026
27 C
Dubai

കോവിഡ് വാക്‌സിൻ അവലോകനം; പ്രധാനമന്ത്രിയുടെ ത്രിനഗര സന്ദർശനം നാളെ

ന്യൂഡെൽഹി: കോവിഡ് 19 പ്രതിരോധ വാക്‌സിൻ വികസനത്തിന്റെ പുരോഗതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിന് സമീപമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡില സന്ദർശിക്കുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അറിയിച്ചു....

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഡിസംബര്‍ 2 ന് പരിഗണിക്കും

ബെംഗളൂര് : ബെംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ 2 ആം തീയതിയിലേക്ക് മാറ്റി. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാഞ്ഞതോടെയാണ് ഡിസംബര്‍...

കോവിഡ് പ്രതിസന്ധി; തപാൽ വോട്ട് മാദ്ധ്യമ പ്രവർത്തകർക്കും അനുവദിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് സൗകര്യം മാദ്ധ്യമ പ്രവർത്തകർക്കും അനുവദിക്കണമെന്ന ആവശ്യവുമായി കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ). കോവിഡ് രോഗബാധിതർക്ക് തപാൽ വോട്ടടക്കം അനുവദിച്ചു കൊണ്ട് തിരഞ്ഞെടുപ്പ്...

ഡെൽഹി ചലോ; കര്‍ഷകരുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്തുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്‌ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കേന്ദ്രം. ഡിസംബര്‍ 3 ആം തീയതി കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താമെന്നാണ് കേന്ദ്രം വ്യക്‌തമാക്കിയത്....

കർഷക പ്രതിഷേധം രാഷ്‌ട്രീയ കളിയായി മാറുന്നു; ആർഎസ്എസ് അനുകൂല സംഘടന

ന്യൂഡെൽഹി: സർക്കാർ നേരിടേണ്ടത് കർഷകരെയല്ല, അവരെ പ്രകോപിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവരെയാണെന്ന് ഭാരതീയ കിസാൻ സംഘ് (ബികെഎസ്). കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കർഷക സംഘം സംഘടിപ്പിച്ച പ്രതിഷേധം രാഷ്‌ട്രീയ വൽകരിക്കുകയാണെന്നും ബികെഎസ്...

പോരാട്ടം പാഴായി; ഇന്ത്യക്ക് തോൽവിയോടെ തുടക്കം; ഫിഞ്ച്-സ്‌മിത്ത് സെഞ്ചുറി കരുത്തിൽ ഓസ്‌ട്രേലിയ

സിഡ്‌നി: കോവിഡ് പ്രതിസന്ധിക്കിടയിൽ ആദ്യ രാജ്യാന്തര മൽസരത്തിനിറങ്ങിയ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. സിഡ്‌നിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യയെ 66 റൺസിന് ഓസ്‌ട്രേലിയ കീഴ്‌പ്പെടുത്തി. ഓസ്‌ട്രേലിയ ഉയർത്തിയ 375 റൺസിന്റെ കൂറ്റൻ സ്‌കോർ...

പോലീസ് ആക്‌ട് ഭേദഗതി; പാര്‍ട്ടിക്ക് ജാഗ്രത കുറവ് ഉണ്ടായതായി എ വിജയരാഘവന്‍

തിരുവനന്തപുരം : കേരള പോലീസ് നിയമഭേദഗതിയില്‍ പാര്‍ട്ടിക്കുണ്ടായ വീഴ്‌ച സമ്മതിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. നിയമഭേദഗതിയില്‍ പാര്‍ട്ടിക്ക് ജാഗ്രത കുറവ് ഉണ്ടായതായി അദ്ദേഹം വ്യക്‌തമാക്കി. എന്നാല്‍ ഭേദഗതിക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍...

സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്‌ഥാപനങ്ങളില്‍ ഇഡി റെയ്‌ഡ്‌ 

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് കച്ചവട സ്‌ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുന്നു. അലന്‍സോളി, അപ്പാസണ്‍സ്, വിവോ എന്നീ സ്‌ഥാപനങ്ങളിലാണ് റെയ്‌ഡ്‌. National News:...
- Advertisement -