തെരുവ് കച്ചവടക്കാരോട് അസഭ്യവർഷം; ഇൻസ്പെക്ടർക്ക് എതിരെ നടപടി
കണ്ണൂര് : തെരുവോര കച്ചവടക്കാര്ക്ക് നേരെ അസഭ്യവര്ഷം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. കണ്ണൂര് ചെറുപുഴയിലാണ് സംഭവം നടന്നത്. കച്ചവടക്കാര്ക്ക് നേരെ അസഭ്യവര്ഷം നടത്തിയ പോലീസ് ഇൻസ്പെക്ടർ വിനീഷ് കുമാറിനെ കെപി നാലാം...
കർഷകർ തീവ്രവാദികളല്ല; സ്റ്റേഡിയങ്ങൾ വിട്ടുനൽകില്ലെന്ന് സർക്കാർ; പോലീസിന് തിരിച്ചടി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന 'ഡെൽഹി ചലോ മാർച്ച്' തടയാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. കസ്റ്റഡിയിലെടുക്കുന്ന കർഷകരെ പാർപ്പിക്കാൻ സ്റ്റേഡിയങ്ങൾ താൽകാലിക ജയിലുകളാക്കി മാറ്റാനുള്ള പോലീസിന്റെ ആവശ്യം...
ബംഗാള് ഉള്ക്കടലില് പുതിയ ന്യൂനമര്ദ്ദം, തമിഴ്നാട്ടിൽ മഴ തുടരും; കാലാവസ്ഥാ കേന്ദ്രം
ചെന്നൈ : ബംഗാള് ഉള്ക്കടലില് പുതിയ ന്യൂനമര്ദ്ദം രൂപപ്പെടുന്നതായും, അത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത ഉണ്ടെന്നും വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിവാര് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടില് വീണ്ടും ചുഴലിക്കാറ്റിനുള്ള സാധ്യതയാണ് കാലാവസ്ഥാ...
ക്രിമിനൽ നിയമങ്ങൾ പൗരൻമാരെ ചൂഷണം ചെയ്യാനുള്ള ആയുധമായി മാറരുത് ; സുപ്രീം കോടതി നിർദ്ദേശം
ന്യൂഡെൽഹി: ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ പൗരൻമാരെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനുമുള്ള ആയുധമായി മാറരുതെന്ന് സുപ്രീം കോടതി. ആത്മഹത്യാ പ്രേരണ കേസിൽ റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം...
ശബരിമല: കൂടുതല് ഭക്തരുടെ പ്രവേശനം പരിഗണിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്ത് നൽകി
തിരുവനന്തപുരം : ശബരിമലയില് പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം വര്ധിപ്പിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂര്ണമായും കോവിഡ് മാനദണ്ഡങ്ങള് പാലിച്ചുകൊണ്ട് കൂടുതല് തീര്ഥാടകരെ പ്രവേശിപ്പിക്കണമെന്നാണ് ചെന്നിത്തല കത്തില്...
‘തിരിച്ചടിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്’; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയില് ശിവസേനയുടെ നേതൃത്വത്തിൽ സഖ്യസര്ക്കാര് ഒരു വര്ഷം പൂര്ത്തീകരിക്കുന്ന വേളയിൽ പ്രധാന എതിരാളിയും പഴയ സഖ്യ കക്ഷിയുമായ ബിജെപിക്ക് കടുത്ത ഭാഷയില് താക്കീതുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
സംസ്ഥാനത്ത് നടക്കുന്ന കേന്ദ്ര ഏജൻസികളുടെ...
കർഷക മാർച്ചിൽ ഇന്നും സംഘർഷം; നിരവധി പേർ അറസ്റ്റിൽ, സ്റ്റേഡിയങ്ങൾ ജയിലാക്കാൻ അനുമതി തേടി
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ നടത്തുന്ന 'ഡെൽഹി ചലോ' മാർച്ചിന് നേരെ ഇന്നും പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഡെൽഹി-ഹരിയാന അതിർത്തിയിൽ കർഷകർക്ക് നേരെ...
കങ്കണ റണൗട്ടിന്റെ വസതി പൊളിക്കരുതെന്ന് ഹൈകോടതി
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ വസതി പൊളിക്കരുതെന്ന് മഹാരാഷ്ട്ര ഹൈകോടതി. വസതി പൊളിക്കുന്നതിനായി ബ്രിഹാൻ മുംബൈ കോർപ്പറേഷൻ നൽകിയ നോട്ടീസ് ഹൈകോടതി റദ്ദാക്കി. കങ്കണയുടെ വസതിയുടെ നിർമാണം ക്രമപ്പെടുത്തണമെന്ന് കോടതി...








































