ഡെല്‍ഹി ചലോ മാര്‍ച്ച്; രണ്ടാം ദിവസവും അതിര്‍ത്തി അടച്ചു, പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
ന്യൂഡെല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന ഡെല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അതിര്‍ത്തികള്‍ അടച്ച് ഡെല്‍ഹിയും ഹരിയാനയും. കൊടും തണുപ്പിനെ വകവെക്കാതെ ഹരിയാനയിലെ കര്‍ണാല്‍ അംബാല,...
10, പ്ളസ് ടു ക്ളാസുകൾ ജനുവരിയിൽ തുടങ്ങിയേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ 10, പ്ളസ് ടു ക്ളാസുകൾ ജനുവരിയിൽ തുടങ്ങിയേക്കും. ജനുവരിയിൽ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സ്‌കൂൾ തലത്തിൽ തയാറാക്കാൻ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസംബർ 17 മുതൽ സ്‌കൂളുകളിൽ ഹാജരാകാൻ...
വീണ്ടും പാക് പ്രകോപനം; അതിർത്തിയിൽ ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗർ: യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ജെസിഒ റാങ്കിലുള്ള ഉദ്യോഗസ്‌ഥനാണ് അതിർത്തിയിൽ വെച്ച് കൊലപ്പെട്ടത്. വെടിവെപ്പിൽ ഒരു സാധാരണക്കാരന് പരിക്കേറ്റു. ക്വസ്‌ബ, കിർണി മേഖലകളിൽ പാക്...
നിവാര്‍; 2.27 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, മൂന്ന് മരണം
ചെന്നൈ: തമിഴ്‌നാട്ടിലെ മരക്കാണത്തിനും പുതുച്ചേരിക്കും ഇടയില്‍ വീശിയ നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്നുമരണം. രണ്ടുപേര്‍ ചെന്നൈയിലും ഒരാള്‍ നാഗപട്ടണത്തുമാണ് മരണപ്പെട്ടത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അപകട, വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളില്‍ നിന്ന് 2,27,300...
സിഎം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകില്ല. മെഡിക്കല്‍ കോളേജിൽ ചികിൽസയില്‍ ആയതിനാൽ ഹാജരാകാന്‍ സാധിക്കില്ലെന്ന് കാണിച്ച് സിഎം രവീന്ദ്രന്‍ ഇഡിക്ക് ഇന്നലെ...
കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡെല്‍ഹി: കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും അഭിപ്രായ വ്യത്യാസം പരിഹരിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും...
സിഎം രവീന്ദ്രനെ ഡിസ്‌ചാര്‍ജ് ചെയ്‌തേക്കില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്‌ചാര്‍ജ് ആക്കാന്‍ കഴിയില്ലെന്നും വിദഗ്‌ധ ചികിൽസകള്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് നോട്ടീസ് നല്‍കിയെങ്കിലും...
പത്തുവയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്‌റ്റിൽ
ബംഗളൂര്: പത്തുവയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരിയെ പിടികൂടി. ചിക്കബെല്ലാപുര സ്വദേശി വെങ്കടരമണപ്പ (62) ആണ് അറസ്‌റ്റിലായത്. ദേവനഹള്ളിയിലെ വെച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ദേവനഹള്ളിയിലെ മകളുടെ വീട്ടിൽ എത്തിയതായിരുന്നു ഇയാൾ.
ദേവനഹള്ളി ക്ഷേത്രത്തിലെ...








































