പോലീസ് നിയമ ഭേദഗതി പിന്വലിക്കാനുള്ള ഓര്ഡിനന്സില് ഗവര്ണര് ഒപ്പിട്ടു
തിരുവനന്തപുരം: കേരള പൊലീസ് ആക്ട് ഭേദഗതി പിന്വലിക്കാനുള്ള ഓര്ഡിനന്സില് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഒപ്പുവെച്ചു. ഇതോടെ സര്ക്കാര് കൊണ്ടുവന്ന നിയമഭേദഗതി അസാധുവായി. ഈ മാസം 22നാണ് ഓര്ഡിനന്സ് പുറത്തിറങ്ങിയത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള...
സ്പ്രിൻഗ്ളർ കരാർ; പുതിയ അന്വേഷണ സമിതിയെ നിയോഗിച്ച് സർക്കാർ
തിരുവനന്തപുരം: സ്പ്രിൻഗ്ളർ കരാർ അന്വേഷണത്തിനായി പുതിയ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. റിട്ടയേർഡ് ജില്ലാ ജഡ്ജി കെ ശശിധരൻ നായരുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. ആദ്യ സമിതി കരാറുമായി ബന്ധപ്പെട്ട പല...
ധൈര്യമുണ്ടെങ്കില് അറസ്റ്റ് ചെയ്യൂ; ബിജെപിയോട് മമത ബാനര്ജി
കൊല്ക്കത്ത: പശ്ചിമബംഗാളില് ബിജെപി-തൃണമൂല് കോണ്ഗ്രസ് വാക്പോര് ശക്തമാവുന്നു. തൃണമൂല് നേതാക്കളെ പണം കൊടുത്ത് സ്വാധീനിച്ച് വിലക്ക് വാങ്ങാനാണ് ബിജെപി ശ്രമമെന്നാണ് മുഖ്യമന്ത്രി മമത ബാനര്ജി ആരോപിച്ചത്.
അടുത്തവര്ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബന്കുര ജില്ലയില്...
ഗോവധ നിരോധനം കര്ണാടകയിലും; നിയമസഭാ സമ്മേളനത്തില് ബില്ല് അവതരിപ്പിക്കും
ബംഗളൂരു: ശൈത്യകാല നിയമസഭാ സമ്മേളനത്തില് ഗോവധ നിരോധന- കന്നുകാലി സംരക്ഷ ഭേദഗതി ബില്ല് അവതരിപ്പിക്കാന് കര്ണാടക സര്ക്കാര്. കന്നുകാലികളെ അറുക്കുന്നതും വില്ക്കുന്നതുമെല്ലാം നിരോധന പരിധിയില് ഉള്പ്പെടുത്തുന്നതാണ് ബില്ല്. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വില്പനയും നിരോധന...
കോവിഡ് പരിശോധന 66,042; മുക്തി 5770, രോഗബാധ 6491, സമ്പർക്കം 5669
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,983 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 66,042 പരിശോധന ആണ്. ഇതിൽ രോഗബാധ 6491 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5770 ഉം...
മലയാളത്തിന് അഭിമാനം; ‘ജല്ലിക്കട്ട്’ ഓസ്കറിലേക്ക്
ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ടിന് ഓസ്കർ എൻട്രി. അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിരവധി രാജ്യാന്തര ചലച്ചിത്ര പുരസ്കാരങ്ങൾ...
കെപിസിസി തീരുമാനം വ്യക്തി താല്പര്യം സംരക്ഷിക്കാന്; കെ സുധാകരന് എംപി
കണ്ണൂര്: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പരസ്യമായി പ്രതികരിച്ച് കെ സുധാകരന് എംപി. തദ്ദേശ തിരഞ്ഞെടുപ്പില് കണ്ണൂരിലെ സ്ഥാനാര്ഥികളെ മാറ്റിയത് അംഗീകരിക്കാന് സാധിക്കില്ലെന്ന് കെ സുധാകരന് പറഞ്ഞു.
വ്യക്തി താല്പര്യങ്ങള് സംരക്ഷിക്കാന് ഡിസിസികളോട് ആലോചിക്കാതെ...
‘നിവാർ’ കനത്ത നാശം വിതക്കുമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രതയിൽ തമിഴ്നാട്
ചെന്നൈ: 'നിവാർ' ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നും കനത്ത നാശം വിതക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വീടുകൾ ഉൾപ്പടെ കെട്ടിടങ്ങൾക്കും കൃഷി രംഗത്തും ചുഴലിക്കാറ്റ് നാശം വിതക്കും. പുതുച്ചേരിയിലും കാരക്കലിലുമാകും ഏറ്റവും...








































