Mon, Nov 16, 2026
27 C
Dubai

കശ്‌മീരിൽ ക്രിക്കറ്റ് അക്കാദമി നിർമിക്കുമെന്ന് സുരേഷ് റെയ്‌ന

ശ്രീനഗർ: ജമ്മു കശ്‍മീരിൽ ക്രിക്കറ്റ് അക്കാദമി നിർമിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ജമ്മു കശ്‌മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി താരം കൂടിക്കാഴ്‌ച നടത്തി. ജമ്മു കശ്‌മീർ സ്‌പോർട്‌സ്...

നിർബന്ധിത മത പരിവർത്തനം; ഓർഡിനൻസുമായി യോഗി സർക്കാർ

ലക്‌നൗ: നിർബന്ധിത മത പരിവർത്തനത്തിന് എതിരെ ഓർഡിനൻസ് ഇറക്കി ഉത്തർപ്രദേശ് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസിന് അംഗീകാരം നൽകി. ലൗ ജിഹാദ് വിവാദങ്ങൾക്കിടയാണ് യോഗി സർക്കാരിന്റെ നടപടി. മറ്റു പല...

ബിബിസിയുടെ പട്ടികയിലും ഇടം പിടിച്ച്  ഷഹീന്‍ബാഗ് ദാദി

ലണ്ടന്‍: ടൈം മാഗസിനെ കൂടാതെ ബിബിസിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയിലും ഇടംപിടിച്ച് ഷഹീൻബാഗ് സമരനായിക ബില്‍കീസ് ബാനു. പരിസ്‌ഥിതി പ്രവര്‍ത്തക റിഥിമ പാണ്ഡേ, ഗായിക ഇസൈവാണി, പാര അത്‍ലറ്റ് മാനസി...

സമുദായ സ്‌പര്‍ധ കേസ്; കങ്കണയുടെയും സഹോദരിയുടെയും അറസ്‌റ്റ് തടഞ്ഞ് മുംബൈ ഹൈക്കോടതി

മുംബൈ : സമുദായ സ്‌പര്‍ധ സൃഷ്‌ടിക്കുന്ന വിധത്തില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രസ്‌താവന നടത്തിയ കേസില്‍ ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെയും സഹോദരി രംഗോലി ചന്ദേലിന്റെയും അറസ്‌റ്റ് തടഞ്ഞുകൊണ്ട് മുംബൈ ഹൈക്കോടതി ഉത്തരവ്. കേസില്‍ ഇരുവര്‍ക്കുമെതിരെ...

വാക്‌സിൻ ആദ്യം നൽകുക ഒരു കോടി ആരോഗ്യ പ്രവർത്തകർക്ക്; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ലഭ്യമായാൽ ആദ്യം പരിഗണിക്കുക ആരോഗ്യ പ്രവർത്തകരെയെന്ന് അറിയിച്ച് പ്രധാനമന്ത്രി. രാജ്യത്തെ കോവിഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു കോടിയിലധികം വരുന്ന ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുക. കോവിഡ്...

കിഫ്ബിയെ തകർക്കാൻ ആസൂത്രിത നീക്കം; അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ സിഎജിയും; മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്‌ബി വിവാദങ്ങളിൽ ശക്‌തമായി പ്രതികരിച്ച് മുഖ്യമന്ത്രി. കിഫ്ബിയെ തകർക്കുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് സംസ്‌ഥാനം അംഗീകരിക്കില്ലെന്നും വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി മാത്രമേ അതിനെ കാണാൻ സാധിക്കൂ...

ചില രാഷ്‌ട്രീയക്കാര്‍ ജനങ്ങളുടെ ജീവിതം വച്ച് പന്താടുന്നു; ഉദ്ദവ് താക്കറെ

മുംബൈ: കോവിഡ് വ്യാപനത്തിനിടെ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ശ്രമിക്കരുതെന്ന് രാഷ്‌ട്രീയക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി  നരേന്ദ്ര മോദിയോട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നടത്തിയ...

പോലീസ് ആക്‌ട് ഭേദഗതി പിന്‍വലിച്ചത് ആശങ്കകളും വിമര്‍ശനങ്ങളും കണക്കിലെടുത്ത്; മുഖ്യമന്ത്രി

തിരുവനന്തപുരം : വിവാദമായ പോലീസ് ഭേദഗതി ആക്‌ട് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. ഭേദഗതി കൊണ്ടുവന്ന സാഹചര്യത്തിൽ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ ആശങ്കകളും, വിമര്‍ശനങ്ങളും...
- Advertisement -