Mon, Nov 16, 2026
27 C
Dubai

രോഗവ്യാപനം കുറഞ്ഞാല്‍ ഉയര്‍ന്ന ക്‌ളാസുകള്‍ തുറക്കുന്നത് പരിഗണിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ പഠനം ആരംഭിക്കാനുള്ള നടപടികള്‍ പരിഗണിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്...

43 ചൈനീസ് ആപ്ളിക്കേഷനുകൾ കൂടി നാടുകടത്തി ഇന്ത്യ

ന്യൂഡെൽഹി: ഇന്ത്യയിൽ 43 ചൈനീസ് ആപ്ളിക്കേഷനുകൾക്ക് നിരോധനം. ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ആലിബാബ ഗ്രൂപ്പ് ഹോൾഡിങ്ങ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ആപ്പുകളും നിരോധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും സർക്കാർ ചൈനീസ് ആപ്പുകൾ നിരോധിച്ചത്....

അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി

ന്യൂഡെല്‍ഹി: നവംബര്‍ 26ന്  നടക്കാനിരിക്കുന്ന  അഖിലേന്ത്യാ പണിമുടക്കിന്  പിന്തുണ പ്രഖ്യാപിച്ച് എഐസിസി. ഇതുമായി ബന്ധപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പിസിസി പ്രസിഡണ്ടുമാര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കും കത്തയച്ചു. പണിമുടക്കിനെ...

സംസ്‌ഥാനത്ത് ഹോട്ടലുകളിലും വഴിയോര ഭക്ഷണശാലകളിലും ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഹോട്ടലുകള്‍, വഴിയോര ഭക്ഷണവില്‍പ്പന ശാലകള്‍ എന്നിവ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി. ഭക്ഷണ ശാലകളിലൂടെ ആളുകള്‍ക്ക് കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതിനാല്‍ തന്നെ ഇവിടങ്ങളില്‍...

‘നിവാർ’ ശക്‌തി പ്രാപിച്ചു; തമിഴ്‌നാടിനും പുതുച്ചേരിക്കും സഹായ വാഗ്‌ദാനവുമായി കേന്ദ്രം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ തമിഴ്‌നാടിനും പുതുച്ചേരിക്കും എല്ലാ വിധ സഹായവും വാഗ്‌ദാനം ചെയ്‌ത്‌ കേന്ദ്രസർക്കാർ. ഇക്കാര്യം ചർച്ച ചെയ്യാനായി പ്രധാനമന്ത്രി...

കോവിഡ് പരിശോധന 59,983; മുക്‌തി 5149, രോഗബാധ 5420, സമ്പർക്കം 4693

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 35,659 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,983 പരിശോധന  ആണ്. ഇതിൽ രോഗബാധ 5420 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5149 ഉം...

സ്‌പീക്കര്‍ തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം

പാറ്റ്ന: ബീഹാറില്‍ ബുധനാഴ്‌ച നടക്കുന്ന സ്‌പീക്കര്‍ തിരഞ്ഞെടുപ്പില്‍  സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം. അവാധ് ബിഹാരി ചൗധരിയാണ് മഹാസഖ്യത്തിന്റെ സ്‌ഥാനാര്‍ഥി. എന്‍ഡിഎക്കായി  ബിജെപി നേതാവ് വിജയ് കുമാര്‍ സിന്‍ഹയാണ് നോമിനേഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. സാധാരണഗതിയില്‍  ഭരണകക്ഷി...

ശിവസേന എംഎൽഎയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന ‌

മുംബൈ: ശിവസേന എംഎൽഎ പ്രതാപ് സർനായികിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന. ചൊവ്വാഴ്‌ച രാവിലെയാണ് എംഎൽഎയുടെ വീട്ടിലും അദ്ദേഹവുമായി ബന്ധമുള്ള സ്‌ഥാപനങ്ങളിലും റെയ്‌ഡ്‌ നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌ നടന്നതെന്നാണ്...
- Advertisement -