Mon, Nov 16, 2026
27 C
Dubai

ലോക്ക് ഡൗണ്‍ തുടരും, ജനങ്ങള്‍ ജാഗ്രത പാലിക്കണം; ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടണിലെ ലോക്ക് ഡൗണ്‍  കാലാവധി അടുത്തമാസം രണ്ട് വരെ നീട്ടിയതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രതയോടെ വീട്ടിലിരിക്കണം. ഇത്തവണ ക്രിസ്‌മസ് ആഘോഷങ്ങള്‍ പതിവ് പോലെയായിരിക്കില്ല. ഇതുവരെ 55,024 ജീവനുകളാണ്...

വിമാനത്താവള സ്വകാര്യവല്‍ക്കരണം; സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണത്തിന് എതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള...

കേന്ദ്ര അനുമതിയില്ലാതെ സർക്കാർ മുന്നോട്ട്; വമ്പൻ പദ്ധതികളുടെ മറവിൽ കമ്മീഷൻ തട്ടുന്നു; പ്രതിപക്ഷം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളെങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നടപ്പാക്കുന്ന സെമി ഹൈസ്‌പീഡ് റെയിൽവേ പദ്ധതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര അനുമതിയും...

കരുത്തുകൂട്ടാന്‍ ബ്രഹ്‌മോസ്; പുതിയ പതിപ്പിന്റെ പരീക്ഷണം വിജയം

ന്യൂഡെല്‍ഹി:  ശബ്‌ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന  ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന്റെ പരിഷ്‌കരിച്ച  ലാന്‍ഡ് അറ്റാക്ക് വേര്‍ഷന്‍  വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ചൊവ്വാഴ്‌ച  രാവിലെ 10 മണിക്ക് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷണം. ...

പ്രദീപ് വെറും കൂലിക്കാരൻ, പിന്നിൽ വൻ ഗൂഢാലോചന; മാപ്പുസാക്ഷി

കാസർഗോഡ്: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്‌റ്റിലായ പ്രദീപ് കോട്ടത്തല വെറും കൂലിക്കാരനാണെന്നും പിന്നിൽ വൻ ഗൂഢാലോചയുണ്ടെന്നും കേസിലെ മാപ്പുസാക്ഷി. പ്രദീപ് കോട്ടത്തല അറസ്‌റ്റിലായതിന് പിന്നാലെയാണ് മാപ്പുസാക്ഷി വിപിൻ ലാലിന്റെ പ്രതികരണം. കേസ്...

കോവിഡ് മുക്‌തിനിരക്ക് 93.76 ശതമാനം; രാജ്യത്ത് 37,975 പുതിയ കേസുകള്‍

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിന് താഴെയെത്തി. ഒപ്പം തന്നെ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗമുക്‌തരുടെ എണ്ണം രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത്...

മോദിയുടെ വാരണാസിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡെല്‍ഹി: വാരാണസിയില്‍ നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. മുന്‍ ബിഎസ്എഫ് ഓഫിസര്‍ തേജ് ബഹാദൂര്‍ നല്‍കിയ ഹരജിയാണു കോടതി തള്ളിയത്. മോദിക്കെതിരെ വാരാണസിയില്‍ നിന്ന്...

ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരം; തുടർ ചികിൽസ അനിവാര്യം; കസ്‌റ്റഡി ആവശ്യം തള്ളി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്‌റ്റിലായ വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിന് 19ആം തീയതി കീമോ ചെയ്‌തുവെന്നും തുടർ ചികിൽസ വേണമെന്നും...
- Advertisement -