കോവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കി; നഴ്സുമാർ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ചു
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് നഴ്സുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ചു. ഡ്യൂട്ടി ഓഫ് റദ്ദാക്കിയ നടപടിയിൽ സൂചന സമരം എന്ന നിലയിലാണ് ഇന്നത്തെ...
ഇഡിക്കെതിരായ ബിനീഷിന്റെ ഹരജി കർണാടക ഹൈക്കോടതി തള്ളി
ബെംഗളൂരു: തന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് കാട്ടി ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റിന് എതിരെ നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളി. കേസ് നിലനിക്കുന്നതല്ലെന്നും, അറസ്റ്റ് നിയമ വിരുദ്ധമാണെന്നും കാട്ടിയാണ് ബിനീഷ് കോടതിയെ...
സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. എന്ഫോഴ്സ്മെന്റ് കേസില് ശിവശങ്കര് ജുഡീഷ്യല് കസ്റ്റഡിയില് കഴിയുന്ന കാക്കനാട് ജില്ലാ...
ബാർ കോഴ; ചെന്നിത്തലക്ക് എതിരെ നേരത്തെ അന്വേഷണം നടന്നെന്ന വാദം പൊളിയുന്നു
തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ മുൻപ് അന്വേഷണം നടന്നെന്ന വാദം പൊളിയുന്നു. നേരത്തെ ബിജു രമേശ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ചെന്നിത്തലക്ക് എതിരെ അന്വേഷണം നടന്നെന്ന...
കോവിഡ് വാക്സിൻ ജനുവരിയോടെ വിതരണം ചെയ്യും; സെറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡെൽഹി: 2021 ജനുവരിയോടെ ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. കോവിഷീൽഡ് വാക്സിനാണ് ലഭ്യമാക്കുക. സർക്കാർ അനുമതി ലഭിച്ചാൽ 10 കോടി ഡോസ് വാക്സിൻ 250 രൂപ നിരക്കിൽ വിതരണം...
‘ആര്ക്കൊപ്പം ജീവിക്കണം എന്നത് മൗലികാവകാശം’; അലഹബാദ് ഹൈക്കോടതി
ലക്നൗ: ലൗ ജിഹാദ് നിയമ നിര്മ്മാണത്തിന് എതിരെ അലഹബാദ് ഹൈക്കോടതി. പ്രായപൂര്ത്തിയായ രണ്ട് വ്യക്തികള് ആര്ക്കൊപ്പം ജീവിക്കണം എന്നത് മതത്തിനപ്പുറം വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയില് വരുന്ന കാര്യമാണെന്ന് കോടതി പറഞ്ഞു. എങ്ങനെ ജീവിക്കണം...
നിവാർ ചുഴലിക്കാറ്റ്; തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ മുന്നറിയിപ്പ്
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ നിവാർ ചുഴലിക്കാറ്റായി മാറുമെന്ന് തമിഴ്നാട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് ബുധനാഴ്ച വൈകീട്ടോടെ തമിഴ്നാട് തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്.
ചെന്നൈ തീരത്ത്...
അറസ്റ്റിലായ ഓഫീസ് സെക്രട്ടറിയെ പുറത്താക്കി; ഗണേഷ് കുമാർ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ പേഴ്സണല് സ്റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് ഗണേഷ് കുമാര് എംഎല്എ. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എംഎല്എ കൂട്ടിച്ചേർത്തു.
പത്തനാപുരത്തെ എംഎല്എയുടെ ഓഫീസില്...








































