Mon, Nov 16, 2026
25 C
Dubai

ഒടുവിൽ പിൻമാറി; പൊലീസ് നിയമ ഭേദഗതി പിൻവലിച്ചു

തിരുവനന്തപുരം: വിവാദമായ പോലീസ് നിയമ ഭേദഗതി സംസ്‌ഥാന സർക്കാർ പിൻവലിച്ചു. നിയമ ഭേദഗതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിയമസഭയിൽ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ തുടർ നടപടികളുണ്ടാകുകയുള്ളുവെന്നും...

രാജ്യത്ത് കോവിഡ് ബാധിതര്‍ 91 ലക്ഷം കടന്നു; രോഗമുക്‌തി നിരക്ക് 93.68 ശതമാനം

ന്യൂഡെല്‍ഹി : രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് മുക്‌തരുടെ എണ്ണം കോവിഡ് ബാധിതരേക്കാള്‍ കുറവാണ്. കഴിഞ്ഞ 24 മണിക്കൂറില്‍...

ബിനീഷിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇഡി നീക്കം; കൂട്ടത്തിൽ ‘കോടിയേരി’ വീടും

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നീക്കം ശക്‌തം. ബിനീഷിന്റെ മരുതൻകുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ ഇഡി തീരുമാനിച്ചു. കള്ളപ്പണം വെളുപ്പിക്കൽ...

രാജ്യത്തെ കോവിഡ് വ്യാപനം; വിശദ റിപ്പോർട്ട് തേടി സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രത്തോടും സംസ്‌ഥാനങ്ങളോടും സുപ്രീം കോടതി വിശദീകരണം തേടി. ഡെൽഹി, ഗുജറാത്ത്, മഹാരാഷ്‌ട്ര, അസം എന്നീ സംസ്‌ഥാനങ്ങളോട് സത്യവാങ്‌മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യം...

ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി

കൊച്ചി: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അടുത്തമാസം രണ്ടിലേക്കാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കഴിഞ്ഞ മാസം 28നാണ് സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട കളളപ്പണ...

നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

കൊച്ചി: വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവെച്ചു. ഇക്കാര്യം സർക്കാരിനെ അറിയിച്ചു. 2017ലാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ സുരേശനെ...

രണ്ടില ചിഹ്നം ജോസിന്; ജോസഫ് വിഭാഗം ഹൈക്കോടതിയിൽ അപ്പീൽ നൽകും

കോട്ടയം: രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാൻ ജോസഫ് വിഭാഗത്തിന്റെ തീരുമാനം. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ്...

ഒരു ദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകും; ദേവേന്ദ്ര ഫഡ്‌നാവിസ്

നാഗ്‌പൂർ: പാകിസ്‌ഥാനിലെ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബാന്ദ്രയിലെ ബേക്കറിയുടെ പേരിൽ നിന്ന് 'കറാച്ചി' എന്നത് ഒഴിവാക്കണമെന്ന ശിവസേന നേതാവിന്റെ പ്രസ്‌താവനയോട്...
- Advertisement -