Mon, Nov 16, 2026
25 C
Dubai

പോലീസ് ആക്‌ട് ഭേദഗതി; സൈബര്‍ മാദ്ധ്യമങ്ങള്‍ക്ക് ഒപ്പം മറ്റ് മാദ്ധ്യമങ്ങള്‍ക്കും ബാധകം

തിരുവനന്തപുരം : സംസ്‌ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനായി പോലീസ് ആക്‌ടില്‍ കൊണ്ട് വന്ന ഭേദഗതിയിലൂടെ ഇനി എല്ലാ മാദ്ധ്യമങ്ങള്‍ക്കും ഇരട്ടപ്പൂട്ടോ? ഭേദഗതിയില്‍ സൈബര്‍ മാദ്ധ്യമം എന്ന് പ്രത്യേകം പറയാത്തതിനാല്‍ തന്നെ നിയമം എല്ലാ...

ബിഹാറിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടൽ; 3 മരണം

പാറ്റ്ന: ബിഹാറിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 3 മാവോവാദികൾ കൊല്ലപ്പെട്ടു. ബിഹാറിലെ ഗയ ജില്ലയിൽ ബരാജാത്തി വനമേഖലയിൽ ശനിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. പാറ്റ്നയിൽ നിന്നും 100 കിലോമീറ്റർ മാറിയുള്ള...

കശ്‌മീർ തുറന്ന ജയിൽ; വിഭവങ്ങൾ കൊള്ളയടിക്കുന്നതിന് ഭരണകൂടത്തിന്റെ സഹായം; മെഹബൂബ മുഫ്‌തി

കശ്‌മീർ: അനധികൃതമായി മണൽ ഖനനം നടക്കുന്ന സ്‌ഥലം സന്ദർശിക്കാൻ പോയ തന്നെ തടഞ്ഞുവെന്ന് മെഹബൂബ മുഫ്‌തി. കശ്‌മീർ തുറന്ന ജയിലായി മാറിയെന്നും ഇവിടുത്തെ വിഭവങ്ങൾ കൊള്ളയടിക്കുകയാണെന്നും മെഹബൂബ മുഫ്‌തി ആരോപിച്ചു. Also Read: ആയുർവേദ...

ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താൻ അനുമതി; എതിർപ്പുമായി ഐഎംഎ രംഗത്ത്

ന്യൂഡെൽഹി: ജനറൽ സർജറി ഉൾപ്പടെ നിർവഹിക്കുന്നതിന് വിദഗ്‌ധ ആയുർവേദ ഡോക്‌ടർമാർക്ക് നൽകിയ കേന്ദ്ര അനുമതിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ശസ്‌ത്രക്രിയക്ക് വേണ്ടിയുള്ള പരിശീലനം ആയുർവേദ ഡോക്‌ടർമാർക്ക് നൽകില്ലെന്നാണ് ഐഎംഎയുടെ ശക്‌തമായ നിലപാട്....

കോവിഡ്; രാജ്യത്ത് പുതിയ 45,209 കേസുകൾ, 501 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പുതിയ കോവിഡ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 90,95,398 ആയി. ശനിയാഴ്‌ച 46,232 പുതിയ കേസുകളായിരുന്നു...

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍; കടകംപള്ളി

പത്തനംതിട്ട : മണ്ഡലകാല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്‌തമാക്കി. നിലവില്‍ പ്രതിദിനം 1000 പേര്‍ക്കും, വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കും, വിശേഷ ദിവസങ്ങളില്‍ 5000 പേര്‍ക്കുമാണ്...

ലോകത്ത് 5.84 കോടി കോവിഡ് ബാധിതർ; ഏറ്റവും കൂടുതൽ രോഗികൾ അമേരിക്കയിൽ

ന്യൂയോർക്ക്: ലോകത്ത് ബാധിതരുടെ എണ്ണം അഞ്ച് കോടി എൺപത്തി നാല് ലക്ഷം പിന്നിട്ടു. അഞ്ചര ലക്ഷത്തിലധികം കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്‌തതോടെ ആകെ രോഗബാധിതരുടെ എണ്ണം 58,494,754 ആയി ഉയർന്നു. 1,386,570 പേരാണ്...

ദേവനെ വാഴ്‌ത്തി ഫോർബ്‌സ് ഇന്ത്യ; പരിഹാസം; പിന്നാലെ അഭിമുഖം നീക്കം ചെയ്‌തു

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്‌ട്രീയ മണ്ഡലത്തിലേക്ക് 'നവകേരള പീപ്പിൾസ് പാർട്ടി'യുമായി ചുവടുവെച്ച സിനിമാ നടൻ ദേവനെ പുകഴ്‌ത്തി ഫോർബ്‌സ് ഇന്ത്യ മാസിക. കേരളത്തിലെ ഉയർന്നുവരുന്ന ശക്‌തനായ രാഷ്‌ട്രീയ നേതാവെന്നാണ് ഫോർബ്‌സ് ദേവനെ വിശേഷിപ്പിച്ചത്. മാസികയുടെ...
- Advertisement -