Mon, Nov 16, 2026
25 C
Dubai

ദേശീയ അംഗീകാരം നേടി കണ്ണൂരില്‍ നിന്നും രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി

കണ്ണൂര്‍ : ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ്(എന്‍ക്യുഎഎസ്) ല്‍ ഇടം നേടി വീണ്ടും ജില്ലയിലെ രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍. മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രവും, മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രവുമാണ് എന്‍ക്യുഎഎസില്‍ പുതുതായി...

ആഘോഷങ്ങളില്ല, മുൻകരുതലുകൾ മാത്രം; ഫുജൈറയിൽ അവധി ആഘോഷ നിരോധനം

ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾ ആഘോഷിക്കാൻ ആരും ഫുജൈറയിലേക്ക് വരേണ്ടെന്ന് അധികൃതർ. ഡിസംബർ 2നാണ് യുഎഇ ദേശീയ ദിനം. ഡിസംബർ ആദ്യവാരം പൊതു അവധി ദിനങ്ങൾ ഉൾപ്പടെ അഞ്ച് ദിവസമാണ്...

ടിആർപി തട്ടിപ്പ് കേസ് ഇഡിയും അന്വേഷിക്കും

മുംബൈ: ടെലിവിഷൻ റേറ്റിംഗ് പോയന്റ്സ് (ടിആർപി) തട്ടിപ്പ് കേസ്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷിക്കും. സംഭവത്തിൽ ഇഡി കേസെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കും. ടിആർപി തട്ടിപ്പ് കേസിൽ അർണബ് ഗോസ്വാമിയുടെ...

ഹത്രസ് കുടുംബം വീട്ടുതടങ്കലിൽ; സുരക്ഷ ഉറപ്പാക്കണമെന്ന് പൗരാവകാശ സംഘടന

ലഖ്‌നൗ: യുപിയിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ താമസം വീട്ടുതടങ്കലിന് സമാനമായ അവസ്‌ഥയിലെന്ന് പൗരാവകാശ സംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ). Also Read: വീട്ടിൽ നിരോധിത ലഹരിമരുന്ന്; ഹാസ്യതാരം...

കോവിഡ് ചികിൽസയിൽ മുന്നേറ്റം; വാക്‌സിൻ എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കണം; ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി

റിയാദ്: ജി20 നേതാക്കളുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദി അറേബ്യയിൽ നടക്കുന്ന ലോകത്തിലെ വൻ സാമ്പത്തിക ശക്‌തികളുടെ കൂട്ടായ്‌മയായ ജി20യുടെ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശനിയാഴ്‌ച പങ്കെടുത്തിരുന്നു....

കോവാക്‌സിന്‍ ആദ്യ ഘട്ട പരീക്ഷണത്തിനിടെ പ്രതികൂല സംഭവമുണ്ടായതായി സ്‌ഥിരീകരിച്ച് നിർമാതാക്കൾ

ന്യൂഡെൽഹി: കോവിഡിനെതിരായി ഇന്ത്യയിൽ വികസിപ്പിച്ച കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തിൽ പ്രതികൂല സംഭവമുണ്ടായതായി സ്‌ഥിരീകരിച്ച് വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. 24 മണിക്കൂറിനുള്ളിൽ ഡ്രഗ്‌സ്‌ കൺട്രോൾ ജനറൽ ഓഫ് കമ്പനിയെ (ഡിജിസിഐ) ഈ വിവരം...

ശബ്‌ദരേഖ ചോര്‍ച്ച; സ്വപ്‍നയെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ സ്വപ്‍ന സുരേഷിന്റേതെന്ന പേരില്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട ശബ്‌ദരേഖ സംബന്ധിച്ച അന്വേഷണത്തിനായി സ്വപ്‍നയുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ച് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യാനുള്ള അനുമതിക്കായി പ്രത്യേക അന്വേഷണ സംഘം ജയില്‍...

തിരഞ്ഞെടുപ്പിന് ശേഷം കോവിഡിന്റെ രണ്ടാം വരവ്; വിദഗ്‌ധരുടെ മുന്നറിയിപ്പ്

കൊല്ലം: സംസ്‌ഥാനത്ത്‌ നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രോഗത്തിന്റെ രണ്ടാം വ്യാപനം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വിദഗ്‌ധർ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്. സ്‌ഥാനാർഥികളും പ്രവർത്തകരും ഒരുപോലെ കർശന...
- Advertisement -