സ്വപ്നാ സുരേഷിന്റെ ശബ്ദ രേഖ; നിയമോപദേശത്തിന് ശേഷം നടപടി
കൊച്ചി: സ്വര്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദ രേഖയുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യത്തില് തീരുമാനം ഇന്നുണ്ടായേക്കും. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് അനുസരിച്ച് തുടര്നടപടി സ്വീകരിക്കാനാണ് പൊലീസ്...
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റണമെന്ന ഹരജികളില് ഇന്ന് വിധി
തിരുവനന്തപുരം : വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് നടിയെ ആക്രമിച്ച കേസില് സമര്പ്പിച്ച ഹരജികളില് ഹൈക്കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ നവംബര് 16 ആം തീയതി ഹരജികളില് വാദം പൂര്ത്തിയാക്കിയിരുന്നു. തുടര്ന്ന്...
നുഴഞ്ഞു കയറുന്നവര് വന്നപോലെ തിരികെ പോകില്ല; കരസേനാ മേധാവി
ന്യൂഡെല്ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന് ശ്രമിക്കുന്ന എല്ലാവര്ക്കും അതേ നാണയത്തില് മറുപടി നല്കുമെന്ന് കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ. ജമ്മു കശ്മീരിലെ നാഗ്രോട്ടയില് വ്യാഴാഴ്ച നാല് ഭീകരരെ തുരത്താന് സുരക്ഷാ സേന...
ഹൃദ്രോഗം സ്ഥിരീകരിച്ചു; എംസി കമറുദ്ദീന് ശസ്ത്രക്രിയ ഉടന് വേണമെന്ന് ഡോക്ടർമാര്
കാസര്ഗോഡ് : ഫാഷന് ഗോള്ഡ് ജ്വല്ലറി തട്ടിപ്പ് കേസില് അന്വേഷണസംഘം അറസ്റ്റ് ചെയ്ത എംസി കമറുദ്ദീന് എംഎല്എക്ക് ഹൃദ്രോഗം സ്ഥിരീകരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്ന്ന് കമറുദ്ദീന് പരിയാരം മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചിരുന്നു. തുടര്ന്ന്...
കറാച്ചി ബേക്കറിയുടെ പേരുമാറ്റണം എന്നത് ശിവസേനയുടെ ഔദ്യോഗിക തീരുമാനമല്ല; സഞ്ജയ് റാവത്ത്
മുംബൈ: മുംബൈയിലെ കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില് പ്രതികരണവുമായി മുതിര്ന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.
'കഴിഞ്ഞ 60 വര്ഷമായി കറാച്ചി ബേക്കറി ഇവിടെയുണ്ട്. അവര്ക്ക് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ല....
സ്ഥാനാര്ഥി പത്രിക നല്കിയത് കോവിഡ് പോസിറ്റീവ് ആയ 6 പേര്; ഒരാള് പിന്മാറി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ സ്ഥാനാര്ഥി പത്രിക സമര്പ്പണത്തിനുള്ള തീയതി അവസാനിച്ചപ്പോള്, കോവിഡ് പോസിറ്റീവ് ആയ 6 പേരാണ് ആകെ പത്രിക സമര്പ്പിച്ചത്. എന്നാല് ഇവരില് ഒരാള് കോവിഡിനെ തുടര്ന്ന് പത്രിക പിന്വലിച്ചു....
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ബംഗളൂര്: ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ എൻസിബി കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. ബംഗളൂരിലെ 33ആം സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ അനുമതിയോടെ 3 ദിവസമായി ബിനീഷിനെ എൻസിബി...
വരവിൽ കവിഞ്ഞ സമ്പാദ്യം; എംജി രാജമാണിക്യം നേരിടാൻ പോകുന്നത് നിരവധി കേസുകൾ
കൊച്ചി: എറണാകുളം മുന് ജില്ലാ കളക്ടർ എംജി രാജമാണിക്യത്തിനെ പ്രതിചേർത്ത് വിജിലന്സ് അന്വേഷണത്തിന് ഇന്ന് സര്ക്കാര് അനുമതി നൽകിയിരുന്നു. അഴിമതി നിരോധന വകുപ്പ് പ്രകാരമാകും അന്വേഷണം നേരിടേണ്ടിവരിക. കൊച്ചി മെട്രോറെയിലിന് വേണ്ടി ശീമാട്ടിയുടെ...








































