Mon, Nov 16, 2026
24 C
Dubai

പട്ടയഭൂമിയിലെ വാണിജ്യ നിർമ്മാണ നിയന്ത്രണം; ഇടുക്കിയിൽ മാത്രമാകരുതെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മ്മാണ നിയന്ത്രണം ഇടുക്കി ജില്ലയില്‍ മാത്രമായി പരിമിതപ്പെടുത്താൻ പാടില്ലെന്ന് സുപ്രീം കോടതി. ഭൂപതിവു നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വ്യവസ്‌ഥകള്‍ കേരളത്തിലാകെ നടപ്പിലാക്കണം എന്ന ഹൈക്കോടതി ഉത്തരവിന് എതിരെ...

ഇപ്പോഴാണോ ഉണർന്നത്?; ഡെൽഹി സർക്കാരിനെതിരെ ഹൈക്കോടതി

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായിട്ടും പ്രതിരോധ നടപടി സ്വീകരിക്കാത്തതിൽ അരവിന്ദ് കെജ്‌രിവാൾ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഡെൽഹി ഹൈക്കോടതി. "നവംബർ ഒന്ന് മുതൽ കാര്യങ്ങൾ എങ്ങനെയാണ് പോകുന്നത് എന്ന് നിങ്ങൾ കാണുന്നുണ്ട്....

ഓക്‌സ്‌ഫോർഡ്‌ വാക്‌സിനും വിജയകരം; പ്രായമായവരിലും ഫലപ്രദം

ലണ്ടന്‍: ഓക്‌സ്‌ഫോർഡ്‌  സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രസെനക നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ആഴ്‌ചകള്‍ക്കുള്ളില്‍ അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം പുറത്തു വരുമെന്നാണ് കരുതുന്നത്. വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലൂടെയാണ് വിവരങ്ങള്‍...

പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ഹരജി: സംസ്‌ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡെല്‍ഹി: 2013 ഏപ്രില്‍ ഒന്നിന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം അറുപതാക്കണമെന്ന ഹരജിയില്‍ സംസ്‌ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ്. പങ്കാളിത്ത പെന്‍ഷന്‍കാരുടെ വിരമിക്കല്‍ പ്രായം തങ്ങള്‍ക്കും ലഭിക്കണം എന്നാവശ്യപ്പെട്ടുള്ള...

കോവിഡ് രൂക്ഷം; സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് ഡെല്‍ഹി മുഖ്യമന്ത്രി

ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലും രാജ്യതലസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിനം രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വര്‍ധനയോടൊപ്പം തന്നെ ഇപ്പോള്‍ കോവിഡ് ബാധിച്ചുള്ള...

പാലാരിവട്ടം കേസ്; വിവി നാഗേഷിനെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തു

കൊച്ചി: നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വിവി നാഗേഷിനെ പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തു. 17 ലക്ഷം രൂപ ഈടാക്കിയ പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പന ജിപിടി ഇന്‍ഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നല്‍കിയിരുന്നു....

നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്റെ സെക്രട്ടറി പൊലീസിന് മുൻപിൽ ഹാജരായി

ബേക്കൽ: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സെക്രട്ടറി പ്രദീപ് കോട്ടത്തല്‍ പൊലീസിന് മുൻപിൽ ഹാജരായി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടെ നിർദേശ...

പാലാരിവട്ടം പാലം അഴിമതിക്കേസ്‌; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്‌റ്റിലായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇബ്രാഹിം കുഞ്ഞിനെ കസ്‌റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി...
- Advertisement -