Mon, Nov 16, 2026
24 C
Dubai

സ്വവര്‍ഗ വിവാഹം; കേന്ദ്ര സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞ് ഡെല്‍ഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട  ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് ഡെല്‍ഹി ഹൈക്കോടതി നോട്ടിസയച്ചു. കേന്ദ്രത്തിന്  നിലപാട് വ്യക്‌തമാക്കാന്‍ നാലാഴ്‌ച സമയം അനുവദിച്ചു.  ജസ്‌റ്റിസ് രാജീവ് സഹായ് എൻഡ്‌ലോ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്. സ്വവര്‍ഗ...

വരവര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ : ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായി മുബൈയിലെ ജയിലില്‍ അവശനിലയില്‍ കഴിഞ്ഞിരുന്ന കവി വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റി. മുംബൈ ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അദ്ദേഹത്തെ ഇപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വരവര...

ശുഭ പ്രതീക്ഷ; കോവിഡ് വാക്‌സിൻ ക്രിസ്‌മസിന്‌ മുൻപ് എത്തിയേക്കുമെന്ന് ഫൈസർ

വാഷിങ്ടൺ: കോവിഡ് വാക്‌സിൻ വിതരണം ഡിസംബറിൽ ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്ന് ഫൈസർ. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ശുഭപ്രതീക്ഷ നൽകുന്ന വിവരം കമ്പനി പുറത്തുവിട്ടത്. ഡിസംബർ പകുതിയോടെ അമേരിക്കൻ...

മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് തന്റെ ശബ്‌ദ സന്ദേശം തന്നെ; സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ശബ്‌ദ സന്ദേശമെന്ന പേരില്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടത് തന്റെ ശബ്‌ദസന്ദേശം തന്നെയാണെന്ന് വ്യക്‌തമാക്കി സ്വപ്‍ന സുരേഷ്. ഡിഐജി അജയ് കുമാറിനോടാണ് സ്വപ്‌ന ഇക്കാര്യം വ്യക്‌തമാക്കിയത്....

ജെഎന്‍യു അക്രമം; പോലീസിനെ ന്യായീകരിച്ച് പ്രത്യേക അന്വേഷണ സമിതി 

ന്യൂഡെല്‍ഹി:  ഡെല്‍ഹി ജെഎന്‍യു സര്‍വകലാശാലയിലെ ആക്രമണത്തില്‍ പൊലീസിന് ക്ളീന്‍ ചിറ്റ് നല്‍കി പ്രത്യേക അന്വേഷണ സമിതി. ആക്രമണത്തിന്  പോലീസ്  ഒത്താശ ചെയ്‌തെന്ന  ആക്ഷേപത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. കഴിഞ്ഞ ജനുവരി 5നാണ്  മാസ്‌ക് ധരിച്ചെത്തിയ...

81 തസ്‌തികകളില്‍ വിജ്‌ഞാപനം പുറപ്പെടുവിച്ച് പിഎസ്‌സി

തിരുവനന്തപുരം : 81 തസ്‌തികകളില്‍ കൂടി വിജ്‌ഞാപനം പുറപ്പെടുവിച്ച് പിഎസ്‌സി. മല്‍സ്യഫെഡിലേക്കുള്ള തസ്‌തികകളില്‍ ഉള്‍പ്പടെയാണ് ഇപ്പോള്‍ വിജ്‌ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. മല്‍സ്യഫെഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിട്ടതിന് ശേഷമുള്ള ആദ്യ വിജ്‌ഞാപനമാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മല്‍സ്യഫെഡിലേക്ക് 12 തസ്‌തികകളിലാണ്...

എംജി രാജമാണിക്യത്തിനെ പ്രതിചേർത്ത് വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി

കൊച്ചി: എറണാകുളം മുൻ ജില്ലാ കളക്‌ടർ എംജി രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കൊച്ചി മെട്രോ റെയിലിനുവേണ്ടി ശീമാട്ടിയുടെ ഭൂമി...

പാലാരിവട്ടം കേസ്; വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ് പത്താം പ്രതി

കൊച്ചി: വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ത്തു. വായ്‌പ നല്‍കാന്‍ കൂട്ടുനിന്നെന്ന കേസില്‍ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേര്‍ത്തിരിക്കുന്നത്. കിറ്റ്‌കോ കണ്‍സല്‍ട്ടന്റുമാരായ എംഎസ് ഷാലിമാര്‍,...
- Advertisement -