ബെംഗളൂരു കലാപം; എസ്ഡിപിഐ ഓഫിസടക്കം 43 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
ബെംഗളൂരു: രണ്ട് മാസങ്ങൾക്ക് മുൻപ് നഗരത്തെ നടുക്കിയ കലാപവുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിലെ 43 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. നാലിടങ്ങളിലെ എസ്ഡിപിഐ ഓഫിസുകളും റെയ്ഡ് നടന്നവയുടെ പട്ടികയിൽ ഉൾപ്പെടുന്നു. കലാപത്തിൽ പങ്കുണ്ടെന്ന്...
സ്ഥാനാര്ഥികളെ സാമൂഹ്യ മാദ്ധ്യമങ്ങളില് അധിക്ഷേപിച്ചാല് ഇനി നടപടി
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളില് നടന്നുവരുന്ന അധിക്ഷേപങ്ങള് ഇല്ലാതാക്കാന് പോലീസ് നിര്ദേശം. സ്ഥാനാര്ഥികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങള്ക്ക് എതിരെ കര്ശന നടപടി സ്വീകരിക്കാന് ജില്ലാ പൊലീസ് മേധാവിമാര്ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്...
ജമ്മുവിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 സാധാരണക്കാർക്ക് പരിക്കേറ്റു. സൈനികർക്ക് നേരെ എറിഞ്ഞ ഗ്രനേഡ് ദിശ തെറ്റി അടുത്തുള്ള തിരക്കേറിയ റോഡിലേക്ക് പതിക്കുകയായിരുന്നു. പുൽവാമയിലെ ചൗക്ക് കാക്കപോര മേഖലയിലാണ്...
വാക്സിന് 95% ഫലപ്രദം; ഗുരുതര രോഗികളിലും പ്രായമായവരിലും വിജയമെന്നും ഫൈസറിന്റെ അവകാശവാദം
പാരിസ്: മൂന്നാംഘട്ട പരീക്ഷണത്തിലുള്ള തങ്ങളുടെ കോവിഡ് വാക്സിന് 95 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി ഫൈസര്. പരീക്ഷണത്തിന്റെ അന്തിമ പരിശോധനയില് വാക്സിന് ഫലപ്രദമാണെന്നു കണ്ടെത്തിയതായി ബഹുരാഷ്ട്ര മരുന്ന് കമ്പനി പത്രക്കുറിപ്പില് അറിയിച്ചു. കൂടാതെ വാക്സിന്...
ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായി ചിത്രീകരിച്ചതില് ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്
ന്യൂഡെല്ഹി: കേന്ദ്ര ഭരണപ്രദേശമായ ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായി തെറ്റായി ചിത്രീകരിച്ചതില് ഖേദ പ്രകടനവുമായി ട്വിറ്റര്. നവംബര് 31ന് മുമ്പ് തന്നെ തിരുത്തല് നടത്തുമെന്ന് ട്വിറ്റര് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കമ്പനിയുടെ സത്യവാങ്മൂലം...
ശശികലയുടെ ജയിൽമോചനം ജനുവരിയിൽ; ഉറ്റുനോക്കി തമിഴ്നാട് രാഷ്ട്രീയം
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വികെ ശശികലയുടെ ജയിൽ മോചനം ജനുവരിയിൽ. സുപ്രീം കോടതി വിധിച്ച 10 കോടി രൂപയുടെ പിഴത്തുക ശശികല ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ...
എംബിബിഎസ് പഠനം; ഫീസ് 7.65 ലക്ഷം മതിയെന്ന് ക്രിസ്ത്യൻ മാനേജ്മെന്റുകൾ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പഠനത്തിന് അമിത ഫീസ് ഈടാക്കില്ലെന്ന് ക്രിസ്ത്യൻ മാനേജ്മെന്റുകൾ. ഫീസിനത്തിൽ പ്രതിവർഷം 7.65 ലക്ഷം രൂപ മതിയെന്ന് ക്രിസ്ത്യൻ മാനേജ്മെന്റുകൾ പ്രഖ്യാപിച്ചു. തൃശൂർ അമല മെഡിക്കൽ കോളേജ്,...
സിദ്ദീഖ് കാപ്പനുമായി അഭിഭാഷകൻ സംസാരിച്ചു; അനുമതി ഒന്നര മാസത്തിന് ശേഷം
ലഖ്നൗ: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനുമായി സംസാരിക്കാൻ അഭിഭാഷകന് അവസരം...








































