Mon, Nov 16, 2026
24 C
Dubai

ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: സംസ്‌ഥാനത്ത്  ശക്‌തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലേര്‍ട്ട് നിലവിലുള്ളത്. മഴ...

ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു. കേസ് പിൻവലിക്കാൻ പെൺകുട്ടി തയാറാകാത്തതിനെ തുടർന്നാണ് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച രാത്രിയോടെ മരിക്കുകയായിരുന്നു. ബലാൽസംഗ...

തദ്ദേശ തിരഞ്ഞെടുപ്പ്; മുഹമ്മദ് ഷുഹൈബിന് യുഡിഎഫ് പിന്തുണയില്ല

കോഴിക്കോട്: അലന്‍ ഷുഹൈബിന്റെ പിതാവും ആര്‍എംപി സ്‌ഥാനാര്‍ഥിയുമായ മുഹമ്മദ് ഷുഹൈബിന് പിന്തുണ നല്‍കില്ലെന്ന് യുഡിഎഫ്. കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി വാര്‍ഡില്‍ മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണക്കുമെന്നായിരുന്നു സൂചന. എന്നാല്‍ കോണ്‍ഗ്രസിലെ എസ്‌കെ അബൂബക്കറിനെ മല്‍സരിപ്പിക്കാനാണ്...

പാലാരിവട്ടം പാലം അഴിമതി; വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തി. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനാണ് വിജിലൻസ് എത്തിയിരിക്കുന്നത്. നേരത്തെ കേസിൽ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ്...

തൃണമൂല്‍ നേതാക്കള്‍ക്ക് എതിരെ റെയ്‌ഡ്‌ നടത്തും; ദിലീപ് ഘോഷ്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിലെ പല നേതാക്കളെയും എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റിനെ വിട്ട് പരിശോധിപ്പിക്കുമെന്ന് സംസ്‌ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. നിയമ വിരുദ്ധമായി പണം സമ്പാദിച്ച ആരെയും റെയ്‍ഡില്‍ നിന്ന് ഒഴിവാക്കില്ലെന്നും...

ഗർഭസ്‌ഥ ശിശുവിന് അപൂർവ ശസ്‌ത്രക്രിയ; വിജയകരം; പ്രശംസയുമായി ഷെയ്ഖ് ഹംദാൻ

ദുബായ്: 25 ആഴ്‌ച മാത്രം പ്രായമുള്ള ഗർഭസ്‌ഥ ശിശുവിന്റെ നട്ടെല്ലിന് കണ്ടെത്തിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അപൂർവ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്‌ത്രക്രിയ നടത്തിയ ലത്തീഫാ ആശുപത്രിയിലെ മെഡിക്കൽ ടീമിന് ദുബായ് കിരീടാവകാശി ഷെയ്ഖ്...

ലക്ഷ്‌മി വിലാസ് ബാങ്കിൽ മൊറട്ടോറിയം; 25000 രൂപയിലധികം പിൻവലിക്കാനാവില്ല

ന്യൂഡെൽഹി: സ്വകാര്യ മേഖലയിലുള്ള ലക്ഷ്‌മി വിലാസ് ബാങ്കിൽ മൊറട്ടോറിയം പ്രഖ്യാപിച്ചു. ബാങ്കിൽ നിന്നും ഡിസംബർ 16 വരെ 25,000 രൂപയിൽ അധികം പിൻവലിക്കാൻ കഴിയില്ലെന്ന് ധനമന്ത്രാലയം വ്യക്‌തമാക്കി. ഈ കാലയളവിൽ റിസർവ് ബാങ്കിന്റെ...

മഹിളാ മാള്‍; ഫസ്‌നയുടെ സമരം തുടരുന്നു

കോഴിക്കോട്: മഹിളാ മാളിലെ സംരംഭകയുടെ പ്രതിഷേധം  തുടരുന്നു. പൂവാട്ടുപറമ്പ് സ്വദേശിയായ ഫസ്‌നയും മകളുമാണ്  തിങ്കളാഴ്‌ച രാത്രി മുതല്‍ മഹിളാ മാളില്‍ താമസമാക്കി പ്രതിഷേധം ആരംഭിച്ചത്. രാത്രിതന്നെ  പൊലീസ് എത്തി ചര്‍ച്ച നടത്തിയെങ്കിലും തനിക്ക്...
- Advertisement -