Mon, Nov 16, 2026
24 C
Dubai

അമിത് ഷായെ കാണില്ല, പുതിയ പാർട്ടി ഇപ്പോഴില്ല; വാർത്തകൾ നിഷേധിച്ച് അഴഗിരി

ചെന്നൈ: പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നുവെന്ന പ്രചാരണം തെറ്റെന്ന് കരുണാനിധിയുടെ മൂത്തമകൻ എകെ അഴഗിരി. പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ച് അണ്ണാ ഡിഎംകെ - ബിജെപി സഖ്യത്തിലേക്ക് പോകാൻ അഴഗിരി തയാറെടുക്കുന്നുവെന്ന തരത്തിലുള്ള...

ഭീമ കൊറഗാവ് കേസ്; വരവര റാവുവിന്റെ ജാമ്യാപേക്ഷ ഇന്ന് മുംബൈ ഹൈക്കോടതി പരിഗണിക്കും

മുംബൈ : ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായ തെലുങ്ക് കവിയും സാമൂഹിക പ്രവര്‍ത്തകനുമായ വരവര റാവുവിന്റെ ജാമ്യാപേക്ഷ ഇന്ന് മുംബൈ ഹൈക്കോടതി പരിഗണിക്കും. മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന വരവര റാവുവിന്റെ ആരോഗ്യനില...

ബിഡിജെഎസ് അധികാരത്തർക്കം; തുഷാർ വിഭാഗത്തിന് അംഗീകാരം; സുഭാഷ് വാസുവിന്റെ വാദം തള്ളി

തിരുവനന്തപുരം: ബിഡിജെഎസിലെ (Bharath Dharma Jana Sena) ഉടമസ്‌ഥാവകാശ തർക്കത്തിൽ തുഷാർ വെള‌ളാപ്പള‌ളി വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. തുഷാറിന്റെ ഔദ്യോഗിക ഭാരവാഹി പട്ടികക്ക് അംഗീകാരം നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ സുഭാഷ് വാസുവിന്റെ...

പശ്‌ചിമ ബംഗാളില്‍ പരസ്‌പരം പോരടിച്ച് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് വാക്പോര് രൂക്ഷമാകുന്നു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍  ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്‌താവനയാണ് പുതിയ പോരിന് തുടക്കം കുറിച്ചത്. ഗുജറാത്ത് ആക്കുമെന്നതിലൂടെ...

പിന്നോട്ടില്ല; വിമതനായി മൽസരിക്കുമെന്ന് കാരാട്ട് ഫൈസൽ

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നും വിമതനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് കാരാട്ട് ഫൈസൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ ഫൈസലിനെ മൽസരിപ്പിക്കേണ്ടെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന്റെ പിന്നാലെയാണ് പ്രഖ്യാപനം. തിരുവനന്തപുരം...

ശാരീരിക അസ്വസ്‌ഥതകളെ തുടര്‍ന്ന് കമറുദ്ദീന്‍ എംഎല്‍എ ആശുപത്രിയില്‍

കാസര്‍ഗോഡ് : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ എംസി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്‌ഥതകളെ തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹരോഗം ഉയര്‍ന്നതിനെ തുടര്‍ന്ന് ശാരീരിക...

കാരാട്ട് ഫൈസൽ മൽസരിക്കില്ല; പിൻമാറാൻ ആവശ്യപ്പെട്ട് സിപിഎം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തിരഞ്ഞെടുപ്പ് മൽസര രംഗത്ത് നിന്ന് പിൻമാറാൻ സിപിഎം ആവശ്യപ്പെട്ടു. സംസ്‌ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സിപിഎം ജില്ലാ കമ്മിറ്റിയാണ് നിലപാട് അറിയിച്ചതെന്ന് മാദ്ധ്യമങ്ങൾ...

സരിതിനെയും സ്വപ്‍നയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്

കൊച്ചി : യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ അറസ്‌റ്റിലായ സരിതിനെയും സ്വപ്‍ന സുരേഷിനെയും കസ്‌റ്റംസ് ചോദ്യം ചെയ്യും. ഇരുവരെയും ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കസ്‌റ്റംസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കസ്‌റ്റംസ്...
- Advertisement -