Mon, Nov 16, 2026
24 C
Dubai

ഉത്തരക്കടലാസിന്റെ പകർപ്പുകൾ നൽകുന്നില്ല; കെഎഎസ് മൂല്യനിർണയത്തിൽ അട്ടിമറിയെന്ന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: കേരളാ അഡ്‌മിനിസ്‌ട്രേറ്റിവ് സർവീസിന്റെ മൂല്യനിർണയത്തിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി ഉദ്യോഗാർഥികൾ. പണം അടച്ച് രണ്ടുമാസം പിന്നിട്ടിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് പിഎസ്‌സി നൽകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ഓഗസ്‌റ്റ്‌ 26നാണ് കെഎഎസ്...

രജനീകാന്തിനെ ബിജെപിയിൽ എത്തിക്കാൻ മുന്നിട്ടിറങ്ങി അമിത് ഷാ; കൂടിക്കാഴ്‌ച ശനിയാഴ്‌ച

ന്യൂഡെൽഹി: തമിഴ് ചലച്ചിത്ര താരം രജനീകാന്തിനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകി കേന്ദ്രമന്ത്രി അമിത് ഷാ. ചെന്നൈയിൽ രജനീകാന്തുമായി അമിത് ഷാ ശനിയാഴ്‌ച കൂടിക്കാഴ്‌ച നടത്തും. വേൽ യാത്ര അവസാനിക്കുന്ന ഡിസംബർ...

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; കേസില്‍ നിന്നും സംസ്‌ഥാന സര്‍ക്കാര്‍ പിന്നോട്ട്

തിരുവനന്തപുരം : തിരുവനന്തപുരം അന്തരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്‌ഥാന സര്‍ക്കാര്‍ പിന്നോട്ട്. സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാന്‍...

എം ബി രാജേഷിന് കോവിഡ് സ്‌ഥിരീകരിച്ചു

പാലക്കാട്: സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന് കോവിഡ്. പനിയെ തുടര്‍ന്ന്  നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. രാജേഷ് തന്നെയാണ് രോഗവിവരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ഇപ്പോള്‍ വീട്ടില്‍ തന്നെ വിശ്രമത്തിലാണെന്ന്...

രാജ്യത്തെ ഒന്നിപ്പിച്ച് നിർത്താൻ കഴിവുള്ളത് കോൺഗ്രസിന് മാത്രം; ഗെഹ്‌ലോട്ട്

ജയ്‌പൂർ: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വമ്പൻ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃനിരയെ വിമർശിച്ച് രംഗത്തെത്തിയ കപിൽ സിബലിനെ തള്ളി രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ ചർച്ച ചെയ്യാൻ...

വാസൻ ഹെൽത്ത് കെയർ സ്‌ഥാപകൻ അന്തരിച്ചു; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

ചെന്നൈ: രാജ്യത്തെ പ്രമുഖ ആരോഗ്യ കേന്ദ്രമായ വാസൻ ഹെൽത്ത് കെയറിന്റെ സ്‌ഥാപകൻ എഎം അരുൺ (51) അന്തരിച്ചു.ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്നാണ് തിങ്കളാഴ്‌ച തേനാംപേട്ടിലെ കാവേരി ആശുപത്രിയിൽ അരുണിനെ പ്രവേശിപ്പിച്ചത്. ...

ശിവശങ്കറിനെ ചോദ്യം ചെയ്യണം; വിജിലന്‍സ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും

തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നമെന്ന ആവശ്യവുമായി വിജിലന്‍സ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ശിവശങ്കറിനെ ജയിലില്‍ വച്ച് ചോദ്യം...

രജനീകാന്തിനെ കാണാന്‍ അമിത് ഷാ; കൂടിക്കാഴ്‌ചക്ക് സമയം ചോദിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: തമിഴ്‌നാട് സന്ദര്‍ശിക്കാന്‍  ഒരുങ്ങുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ  രജനീകാന്തുമായുള്ള കൂടിക്കാഴ്‌ചക്ക് സമയം ചോദിച്ചതായി റിപ്പോര്‍ട്ട്. രാഷ്‌ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും  ഇതുവരെ രജനി അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടില്ല. ബിജെപിയില്‍ ചേരുമോ...
- Advertisement -