മഹാസഖ്യത്തിന്റെ തോല്വിക്ക് കാരണം കോണ്ഗ്രസ്; ശിവാനന്ദ് തിവാരി
പാറ്റ്ന: ബിഹാര് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം കോണ്ഗ്രസാണെന്ന് മുതിര്ന്ന ആര്ജെഡി നേതാവ് ശിവാനന്ദ് തിവാരി. കോണ്ഗ്രസ് 70 സ്ഥാനാര്ഥികളെ തിരഞ്ഞെടുപ്പില് മല്സരിപ്പിച്ചു. എന്നാല് 70 റാലി പോലും സംഘടിപ്പിക്കാന് കഴിഞ്ഞില്ല. വെറും മൂന്ന്...
ഡെൽഹിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടന്നു; പരിശോധനകൾ വർധിപ്പിക്കും
ന്യൂഡെൽഹി: കോവിഡ് രൂക്ഷമായ ഡെൽഹിയിൽ മൊബൈൽ ടെസ്റ്റിങ് വാനുകൾ കണ്ടെയ്ൻമെന്റ് സോണുകളിൽ എത്തിച്ച് കൂടുതൽ പരിശോധന നടത്താൻ തീരുമാനം. ഡെൽഹിയിലെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര മന്ത്രി അമിത് ഷാ വിളിച്ച...
ശബരിമലയിൽ കൂടുതൽപ്പേർക്ക് പ്രവേശനം സ്ഥിതിഗതികള് വിലയിരുത്തിയ ശേഷം; കടകംപള്ളി
പത്തനംതിട്ട : മണ്ഡലകാല ദര്ശനത്തിനായി ശബരിമലയില് കൂടുതല് ഭക്തരെ പ്രവേശിപ്പിക്കുന്നത് ആദ്യ ദിവസങ്ങളിലെ സ്ഥിതിഗതികള് വിലയിരുത്തിയ ശേഷം മാത്രമായിരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മണ്ഡലകാല പൂജകള്ക്കായി ഇന്നലെ നട തുറന്ന ശബരിമലയില്...
മമതയുടെ ഭരണം പശ്ചിമ ബംഗാളിനെ തീവ്രവാദികളുടെ കേന്ദ്രമാക്കി; ബിജെപി നേതാവ്
കൊല്ക്കത്ത: കശ്മീരിനെക്കാള് ഗുരുതരമായ അവസ്ഥയാണ് പശ്ചിമ ബംഗാളിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് ദിലീപ് ഘോഷ്. തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും നാടായി മാറിയിരിക്കുകയാണ് മമത ബാനര്ജി ഭരിക്കുന്ന പശ്ചിമ ബംഗാളെന്ന് ദിലീപ് ഘോഷ് ആരോപിച്ചു.
'വടക്കന് ബംഗാളില്...
കണ്ണൂര് ജില്ലയിലെ നിരോധനാജ്ഞ ഒഴിവാക്കി
കണ്ണൂര്: ജില്ലയില് കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന നിരോധനാജ്ഞ ഞായറാഴ്ച അര്ധരാത്രിയോടെ അവസാനിച്ചതായ് അധികൃതര് അറിയിച്ചു. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ജില്ലയില് നിരോധനാജ്ഞ നടപ്പാക്കിയത്. ഒക്ടോബര് 31 വരെയായിരുന്നു ആദ്യഘട്ടത്തില് നിരോധനാജ്ഞ നിലവിലുണ്ടായിരുന്നത്. ശേഷം...
പാലിയേക്കര ടോള് പ്ളാസ; പിരിവ് നടത്താന് പുതിയ ജീവനക്കാര്, ഗതാഗതക്കുരുക്ക് രൂക്ഷം
തൃശൂര് : പാലിയേക്കര ടോള് പ്ളാസയില് നിര്ത്തി വച്ചിരുന്ന ടോള് പിരിവ് വീണ്ടും പുനഃരാരംഭിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ രാവിലെ 8 മണി മുതലാണ് ടോള് പിരിവ് വീണ്ടും തുടങ്ങിയത്. ജീവനക്കാര്ക്ക് കോവിഡ്...
നാല് യാത്രികർ; പ്രതിസന്ധികളെ പിന്നിലാക്കി ഡ്രാഗൺ പറന്നുയർന്നു; നാസയുടെ ആദ്യ ദൗത്യം വിജയകരം
വാഷിങ്ടൺ: നാല് ബഹിരാകാശ യാത്രികരുമായി സ്പേസ് എക്സിന്റെ ഡ്രാഗണ് പേടകം വിജയകരമായി വിക്ഷേപിച്ചു. മൈക്കള് ഹോപ്കിന്സ്, വിക്റ്റർ ഗ്ളോവര്, ഷാനന് വാക്കര്, ജാപന് സോയ്ച്ചി നോഗുചി എന്നിവരാണ് പേടകത്തിൽ ബഹിരാകാശത്തേക്ക് പറന്നുയർന്നത്. ഫ്ളോറിഡയിലെ...
വുഡ്ലാന്ഡ്സ് ഇരട്ട കൊലപാതകം; പ്രതിക്ക് വധശിക്ഷ
സിങ്കപ്പൂര്: വുഡ്ലാന്ഡ്സ് ഇരട്ട കൊലപാതകത്തില് പ്രതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ. ഭാര്യയെയും മകളെയും കൊന്ന ശേഷം ഒരാഴ്ചയോളം മൃതദേഹങ്ങള്ക്കൊപ്പം കഴിഞ്ഞതിനാണ് സിങ്കപ്പൂര് കോടതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ വിധിച്ചത്. ആറ്...








































