‘ഫ്രീഡം ചെരുപ്പുകള്’; ജയിലില് നിന്നും വിപണിയില് ഹിറ്റാകാന് അടുത്ത ഉല്പ്പന്നം
തിരുവനന്തപുരം : സംസ്ഥാനത്തെ വിപണികളില് ഹിറ്റാകാന് ഒരുങ്ങി ജയില് നിര്മ്മിത ഫ്രീഡം വാക്ക് ഹവായ് ചെരുപ്പുകള് എത്തുന്നു. തടവുകാര് നിര്മ്മിക്കുന്ന ജയില് ചെരുപ്പുകള് ഇന്ന് മുതല് വിപണിയിലെത്തി. ഇതിന് മുന്പ് ജയിലില് നിര്മ്മിച്ച്...
75 രാജ്യങ്ങളിൽ പ്രചാരം; ട്വന്റി 20 ഒളിംപിക്സിൽ ഉൾപ്പെടുത്തണമെന്ന് രാഹുൽ ദ്രാവിഡ്
ന്യൂഡെൽഹി: ട്വന്റി 20 ക്രിക്കറ്റ് ഒളിംപിക്സിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവുമായി രാഹുൽ ദ്രാവിഡ്. ട്വന്റി 20 ഒളിംപിക്സിൽ ഉൾപ്പെടുത്തിയാൽ അത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ കൂടിയായ രാഹുൽ ദ്രാവിഡ്...
ബിഎസ്പിയുമായോ ബിജെപിയുമായോ സഖ്യത്തിനില്ല; അഖിലേഷ് യാദവ്
ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പില് ഒരു മുഖ്യധാരാ പാര്ട്ടിയുമായും സഖ്യമില്ലെന്ന് വ്യക്തമാക്കി സമാജ്വാദി പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവ്. പാര്ട്ടി സമ്മേളനത്തില് വച്ചാണ് അഖിലേഷിന്റെ പരാമര്ശം. അതേസമയം പ്രാദേശിക പാര്ട്ടികളുമായി സഖ്യത്തിലേര്പ്പെടുന്ന കാര്യത്തില് ചര്ച്ചകള്...
തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്ക്ക് വിദ്യാഭ്യാസ ഗ്രാന്റ്; 15 മുതല് അപേക്ഷിക്കാം
തിരുവനന്തപുരം : സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്ക്ക് വിദ്യാഭ്യാസ ഗ്രാന്റിനുള്ള അപേക്ഷ ഈ മാസം 15 ആം തീയതി മുതല് സമർപ്പിക്കാം. ഓണ്ലൈനായാണ് അപേക്ഷ സമര്പ്പിക്കേണ്ടത്. 2020-2021 വര്ഷത്തെ വിദ്യാഭ്യാസ ഗ്രാന്റിനുള്ള...
പുതുമയോടെ മലപ്പുറം ജില്ലാ പഞ്ചായത്ത്; മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പുറത്തു വിട്ടു. മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ആകെയുള്ള...
ട്വിറ്റര് ഹിന്ദുഫോബിക് മാദ്ധ്യമം; കങ്കണ റണൗട്ട്
ന്യൂഡെല്ഹി: ട്വിറ്ററിനെതിരെ ട്വീറ്റ് ചെയ്ത് കങ്കണ റണൗട്ട്. ട്വിറ്റര് ഹിന്ദുഫോബിക് ആയ മാദ്ധ്യമം ആണെന്നും രാജ്യത്ത് ട്വിറ്റര് നിരോധിക്കുന്ന നടപടികളുമായി കേന്ദ്രസര്ക്കാര് മുന്നോട്ടു പോകണമെന്നും കങ്കണ അഭിപ്രായപ്പെട്ടു. കുടുംബവുമൊത്തുള്ള ചിത്രവും കങ്കണ ട്വീറ്റിനൊപ്പം...
ഇന്റർനെറ്റ് ദുരുപയോഗം; രക്ഷിതാക്കൾ ശ്രദ്ധിക്കണം; മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശം
തിരുവനന്തപുരം: കുട്ടികളുടെ ഓണ്ലൈന് ക്ളാസുകള്ക്കിടയില് ഇന്റര്നെറ്റിന്റ ദുരുപയോഗം ഉണ്ടാകാതിരിക്കാന് മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുദിന സന്ദേശം നൽകുന്ന അവസരത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലായിരുന്നു...
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില് വീണ്ടും ഉയര്ച്ച
തിരുവനന്തപുരം : സംസ്ഥാനത്ത് തുടര്ച്ചയായി രണ്ട് ദിവസം 10 ശതമാനത്തില് താഴെ രേഖപ്പെടുത്തിയ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില് ഇന്ന് വീണ്ടും വര്ധന. 10.33 ശതമാനമാണ് ഇന്ന് രേഖപ്പെടുത്തിയ പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത്...








































