ലൈഫ് മിഷൻ അന്വേഷണം; നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഇഡി
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട നടപടിയിൽ വിശദീകരണം തേടിയുള്ള കേരള നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസിന് മറുപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ലൈഫ് മിഷൻ അന്വേഷണത്തിൽ നിയമസഭയുടെ...
ഇഡി ഡയറക്ടറുടെ കാലാവധി ഒരുവര്‍ഷം നീട്ടി നല്കി കേന്ദ്രം; അസാധാരണ നടപടി
ഡെല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറായി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരുവര്‍ഷം കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്കി. തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് ഉള്‍പ്പടെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒട്ടേറെകേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോദി സര്‍ക്കാരിന്റെ...
ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ ആവശ്യപ്പെട്ട് ബിജെപി നേതാവ്
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് വരാനിരിക്കെ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ. മമത സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നീതിപൂര്‍വം നടക്കില്ലെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറിയായ വിജയവർഗിയ ആരോപിക്കുന്നത്.
2021ലെ...
ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല; നാട്ടിൽ തന്നെയുണ്ടെന്ന് മന്ത്രി ജലീൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പിന്നാലെ കെടി ജലീലും കുടുങ്ങുമെന്ന വാർത്തയെ പരിഹസിച്ച് മന്ത്രി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പരിഹാസം. ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല എന്നു...
87.73 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍; ഡെല്‍ഹിയില്‍ രോഗവ്യാപനം രൂക്ഷം
ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 44,684 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. അതേസമയം ഒരു ദിവസത്തിനിടെ 3828 കേസുകളുടെ...
എല്ലാം കാലം പറയും; തോൽവി അംഗീകരിക്കുന്നു എന്ന സൂചന നൽകി ട്രംപ്
വാഷിംഗ്ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നു എന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്. എല്ലാം കാലം പറയും എന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഒരാഴ്ചയോളം മൗനം പാലിച്ച...
രാജ്യത്തിന് ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: രാജ്യത്തിന് സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഴുവന്‍ ജനങ്ങള്‍ക്കും ആരോഗ്യവും സമൃദ്ധിയും നേരുന്നതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
'എല്ലാവര്ക്കും ദീപാവലി ആശംസകള്‍ നേരുന്നു. ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാകട്ടെ...
വാക്സിന് ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; സംസ്ഥാനത്ത് വിവരശേഖരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും വിവരശേഖരണം തുടങ്ങി. കോവിഡ് വാക്സിന് നല്‍കുന്നതിനായാണ് ശേഖരണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന് ആദ്യം നല്‍കാനാണ് തീരുമാനം. വാക്സിന് ശേഖരിക്കാനും വിതരണത്തിനും ഉള്ള...








































