Mon, Nov 16, 2026
24 C
Dubai

പഞ്ചാബിലെ കര്‍ഷക പ്രക്ഷോഭം; 41 ട്രെയിനുകള്‍ റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ

ന്യൂഡെല്‍ഹി: പഞ്ചാബിലെ കര്‍ഷകരുടെ പ്രക്ഷോഭം മൂലം 41 ട്രെയിനുകള്‍ പൂര്‍ണമായും പതിനൊന്ന് ട്രെയിനുകള്‍ ഭാഗികമായും സര്‍വീസ് അവസാനിപ്പിച്ചതായി നോര്‍ത്തേണ്‍ റെയില്‍വേ. ന്യൂഡെല്‍ഹി-കത്ര റൂട്ടിലെ ട്രെയിനുകളെയാണ് കര്‍ഷക പ്രക്ഷോഭം കൂടുതലും ബാധിച്ചത്. നോര്‍ത്തേണ്‍ റെയില്‍വേ...

ബിജെപി ദേശീയ ചുമതലയില്‍ നിന്ന് പികെ കൃഷ്‌ണദാസിനെ നീക്കി

തിരുവനന്തപുരം: ബിജെപി ദേശീയ ചുമതലയില്‍ നിന്ന് പികെ കൃഷ്‌ണദാസിനെ നീക്കി. കൃഷ്‌ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല വി മുരളീധരന് നല്‍കി. തമിഴ്നാട്ടില്‍ നിന്നുള്ള രാധാകൃഷ്‌ണനാണ് കേരളത്തിന്റെ ചുമതല. അതേസമയം എപി അബ്‌ദുള്ള കുട്ടിക്ക്...

നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക 16ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭയിലേക്ക് 2021ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് ഇലക്‌ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങള്‍ ശരിയാണെന്നും...

മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും; തിങ്കളാഴ്‌ച മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനം

ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്‌ച ശബരിമല നട തുറക്കും. ചിത്തിരആട്ട വിശേഷപൂജകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്‌ച രാത്രി എട്ടിന് അടച്ച ശബരിമല ക്ഷേത്രനടയാണ് മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്‌ച വൈകീട്ട് അഞ്ചിന് തുറക്കുക. തന്ത്രി കണ്‌ഠര്...

കശ്‌മീരിൽ കോണ്‍ഗ്രസ് ഗുപ്‌കാർ സഖ്യത്തിനൊപ്പം തന്നെ മല്‍സരിക്കും

ശ്രീനഗര്‍: കേന്ദ്ര നേതൃത്വം അനുകൂലിച്ചില്ലെങ്കിലും വരാനിരിക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഗുപ്‌കാർ സഖ്യത്തോട് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പായി. ഇന്നലെ മെഹബൂബ മുഫ്‌തിയുടെ വസതിയില്‍ ചേര്‍ന്ന സഖ്യത്തിന്റെ യോഗത്തില്‍ രണ്ട്...

കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി സർക്കാർ

തിരുവനന്തപുരം: കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി സംസ്‌ഥാന സർക്കാർ. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ 200-ൽ നിന്നും 500 ആയി ഉയർത്തി. ഇതുവരെ 500 രൂപ ഈടാക്കിയിരുന്ന കോവിഡ്...

ഗുരുവായൂര്‍ ഏകാദശമി; 3000 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കും

തൃശൂര്‍ : ഗുരുവായൂര്‍ ഏകാദശി ദിവസം 3000 പേര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുവാദം നല്‍കാന്‍ തീരുമാനമായി. ഏകാദശമിക്കും, ദശമിക്കും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന 3000 പേര്‍ക്കാണ് ദര്‍ശനം നടത്താന്‍ അനുമതി നല്‍കുക....

നെടുങ്കണ്ടം കസ്‌റ്റഡി മരണം; മുൻ എസ്‌പി വേണുഗോപാലിനെ വീണ്ടും ചോദ്യം ചെയ്യും

ഇടുക്കി: നെടുങ്കണ്ടം രാജ്‌ കുമാർ കസ്‌റ്റഡി മരണ കേസിൽ മുൻ എസ്‌പി വേണുഗോപാലിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. വേണുഗോപാലിന്റെ നുണ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. പൊലീസ്...
- Advertisement -