കോടിയേരിയുടെ മാറ്റം അവരുടെ പാര്ട്ടിയുടെ ആഭ്യന്തര കാര്യം; കാനം രാജേന്ദ്രന്
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നത് പാര്ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. 'കോടിയേരി മാറിയതിനെപ്പറ്റി അഭിപ്രായം പറയാനില്ല. അത് ആ...
ഉത്തരവ് റദ്ദാക്കി; ബീച്ചുകളിൽ വീണ്ടും പ്രവേശനം നിരോധിച്ചു
കോഴിക്കോട്: ബേപ്പൂർ, കോഴിക്കോട് ബീച്ചുകളിൽ പ്രവേശനം വീണ്ടും നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്ക് ബീച്ചുകളിൽ പ്രവേശനം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ അടച്ചിട്ട ബീച്ചുകൾ തുറന്നുകൊടുക്കാൻ കളക്ടർ നേരത്തെ...
ലൈഫ് മിഷൻ; ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിജിലൻസ്
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാനുള്ള അനുമതിക്കായി വിജിലൻസ് ചൊവ്വാഴ്ച കോടതിയെ സമീപിക്കും. എറണാകുളം ജില്ലാ പ്രിൻസിപ്പൽ...
അഭയ കേസ്; സാക്ഷി വിസ്താരത്തില് നിന്ന് പ്രതിഭാഗം പിന്മാറി
തിരുവനന്തപുരം: സിസ്റ്റര് അഭയ കേസിലെ സാക്ഷി പിറവം പൊലീസ് സര്ക്കിള് ഇന്സ്പെക്ടറെ വിസ്തരിക്കുന്നതില് നിന്നും പ്രതിഭാഗം പിന്മാറി. ഈ മാസം 16ന് സാക്ഷിയെ വിസ്തരിക്കാന് തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് നല്കിയതിന് ശേഷമാണ്...
സംസ്ഥാനത്ത് ശിശുസൗഹൃദമാകാന് ഒരുങ്ങി 16 പോലീസ് സ്റ്റേഷനുകള്
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല് പോലീസ് സ്റ്റേഷനുകള് കൂടി ശിശുസൗഹൃദമാകാന് ഒരുങ്ങുന്നു. വിവിധ ജില്ലകളിലായി 16 പോലീസ് സ്റ്റേഷനുകളാണ് നാളെ മുതല് ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളാകുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ...
കോവിഡ്; രോഗമുക്തി 6201, രോഗബാധ 5804, സമ്പർക്കം 4988
തിരുവനന്തപുരം: ഇന്നത്തെ ആകെ രോഗബാധ 5804 ആണ്. സംസ്ഥാനത്ത് രോഗമുക്തി 6201. ഇന്നത്തെ മരണ സംഖ്യ 26 ആണ്. സമ്പര്ക്ക രോഗികള് 4988 ഇന്നുണ്ട്. ഉറവിടം അറിയാത്ത 643 രോഗബാധിതരും, 77,390 പേർ നിലവിൽ...
തോല്വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനെന്ന് പറഞ്ഞിട്ടില്ല; താരിഖ് അന്വര്
ന്യൂഡെല്ഹി: ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പില് ഇടതുപാര്ട്ടികളും ആര്ജെഡിയും മികച്ച പ്രകടനം നടത്തിയെന്നും കോണ്ഗ്രസ് പരാജയപ്പെട്ടത് നേതൃത്വത്തിന്റെ മോശം പ്രകടനം കാരണമാണെന്നും താന് അര്ഥമാക്കിയിട്ടില്ലെന്ന് കോണ്ഗ്രസ് നേതാവും എഐസിസി ജനറല് സെക്രട്ടറിയുമായ താരിഖ് അന്വര്.
'പാര്ട്ടി...
പ്രതിപക്ഷ നേതാവെത്തി; എല്ലാം ശരിയായി; ആകാശവാണി ആലപ്പുഴ സ്റ്റേഷൻ തുടർന്ന് പ്രവർത്തിക്കും
ആലപ്പുഴ: ആകാശവാണി ആലപ്പുഴ സ്റ്റേഷന്റെ പ്രവർത്തനം പ്രതിപക്ഷ നേതാവിന്റെ ഇടപെടലോടെ വീണ്ടും തുടങ്ങുന്നു. സ്റ്റേഷന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന പ്രസാർ ഭാരതിയുടെ തീരുമാനം പിൻവലിക്കാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രി പ്രകാശ് ജാവേദ്കർക്ക് കത്തയച്ച...








































