പാകിസ്ഥാൻ വെടിവെപ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു
ന്യൂഡെൽഹി: ജമ്മുകശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. നിയന്ത്രണ രേഖയിൽ നടന്ന വെടിവെപ്പിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തു. ബാരാമുള്ളയിൽ പീരങ്കി ബാറ്ററിയിൽ വിന്യസിച്ച ബിഎസ്എഫ്...
മഹാരാഷ്ട്രയില് ബിജെപി അധികാരത്തില് ഇരിക്കില്ലെന്ന് ശിവസേന
മുംബൈ: വരുന്ന 25 വര്ഷം മഹാരാഷ്ട്രയില് ബിജെപി അധികാരത്തിന് പുറത്തു നില്ക്കാന് എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്ക്ക് അറിയാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
ഇന്റീരിയര് ഡിസൈനര് അന്വയ് നായിക്ക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ...
കസ്റ്റംസിന് അനുമതി; എം ശിവശങ്കറിനെ 16 ന് ചോദ്യം ചെയ്യും
തിരുവനന്തപുരം : സ്വര്ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാന് കസ്റ്റംസിന് അനുമതി നല്കി. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് ശിവശങ്കറിനെ ചോദ്യം ചെയ്യാന് അനുമതി...
വിരമിക്കല് പ്രഖ്യാപനം; നിതീഷ് കുമാറിനെ പരിഹസിച്ച് ആര്ജെഡി
പാറ്റ്ന: തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയത്തില് നിന്ന് വിരമിക്കുമെന്ന് താന് ആരോടും പറഞ്ഞിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ ബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ആര്ജെഡി. നിതീഷ് വാക്കുമാറ്റുമെന്ന് നേരത്തെ തന്നെ ആര്ജെഡി സൂചന നല്കിയിരുന്നു.
ഇത്...
കോടതിയലക്ഷ്യം; ട്വീറ്റ് പിൻവലിക്കില്ല, മാപ്പ് പറയില്ല; കുനാൽ കമ്ര
ന്യൂഡെൽഹി: കോടതിയലക്ഷ്യത്തിൽ മാപ്പ് പറയാൻ തയാറല്ലെന്ന് പ്രമുഖ സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്ര. ആത്മഹത്യാ പ്രേരണക്കേസിൽ റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതിൽ സുപ്രീം കോടതിയെ...
കെഎഎസ് മുഖ്യപരീക്ഷ; സംസ്ഥാനത്ത് ആകെ 19 കേന്ദ്രങ്ങള്
തിരുവനന്തപുരം : പിഎസ്സി നടത്തുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സര്വീസിന്റെ (കെഎഎസ്) മുഖ്യ പരീക്ഷക്ക് സംസ്ഥാനത്ത് 19 കേന്ദ്രങ്ങള് ഉണ്ടാകുമെന്ന് അധികൃതര്. തിരുവനന്തപുരം ജില്ലയില് 4 കേന്ദ്രങ്ങളും, കൊല്ലം, എറണാകുളം ജില്ലകളില് 2 കേന്ദ്രങ്ങളും,...
കൃണാൽ പാണ്ഡ്യയുടെ കൈവശം അളവിൽ കവിഞ്ഞ സ്വർണാഭരണങ്ങളും ആഡംബര വാച്ചുകളും; കേസ് കസ്റ്റംസിന്
മുംബൈ: കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് തടഞ്ഞതുവെച്ച മുംബൈ ഇന്ത്യൻസ് താരം കൃണാൽ പാണ്ഡ്യയുടെ പക്കൽ ഒരു കോടിയിലേറെ വില വരുന്ന സ്വർണാഭരണങ്ങളും ആഡംബര വാച്ചുകളും ഉണ്ടായിരുന്നതായി...
കോടിയേരി സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത് ചികില്സാ കാരണങ്ങളാല്; എം വി ഗോവിന്ദന് മാസ്റ്റര്
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതിന് പിന്നില് തുടര്ച്ചയായ ചികില്സ വേണമെന്ന കാരണം മാത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന് മാസ്റ്റര്. പാര്ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്...








































