രാജ്യത്ത് ഇന്നലെ കോവിഡ് ബാധിതരായവര് 44,878; രോഗമുക്തരുടെ എണ്ണം ഉയരുന്നു
ന്യൂഡെല്ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 44,878 പേര്ക്ക്. ഇതോടെ ഇന്ത്യയില് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87,28,795 ആയി. 49,079 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഏതാനും ആഴ്ചകളായി രോഗബാധിതരേക്കാള്...
40 ദിവസമായി മാറ്റമില്ലാതെ പെട്രോള്, ഡീസല് വിലകള്
മുംബൈ: രാജ്യത്തെ പെട്രോള് വില 50 ദിവസമായും ഡീസല് വില 40 ദിവസമായും മാറ്റമില്ലാതെ തുടരുന്നു. ഈ ദിവസങ്ങളില് അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വിലയില് കയറ്റിറക്കങ്ങള് ഉണ്ടായിട്ടുണ്ട്. 50 ദിവസത്തിനിടെ ബ്രെന്റ് ക്രൂഡ്...
മാഫിയ തലവന് വികാസ് ദുബെയുമായി ബന്ധം; മുന് പോലീസ് മേധാവിക്ക് സസ്പെൻഷന്
ലക്നൗ: കുപ്രസിദ്ധ ഗുണ്ടാതലവനും, 8 പോലീസുകാരുടെ മരണത്തിന് കാരണക്കാരനുമായ വികാസ് ദുബെയുമായി ബന്ധം പുലർത്തിയിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കാൺപൂർ മുൻ എഎസ്പി ആയിരുന്ന അനന്ദ് ഡിയോയെയാണ് സസ്പെൻഡ് ചെയ്തത്.
പ്രത്യേക...
നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഗണേഷ് കുമാറിന്റെ സെക്രട്ടറി
കാസർഗോഡ്: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ആണെന്ന് പോലീസ്. കേസിൽ വിശദമായ അന്വേഷണം വേണമെന്ന് ബേക്കൽ പോലീസ് ഹോസ്ദുർഗ് ഫസ്റ്റ്...
ആസിയാന് രാജ്യങ്ങള്ക്കായി പത്ത് ലക്ഷം ഡോളര് ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യ
ന്യൂഡെല്ഹി: ആസിയാന്റെ(ASEAN) കോവിഡ്-19 പ്രതിരോധ പ്രവര്ത്തന ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് ലക്ഷം യുഎസ് ഡോളര് ധനസഹായം പ്രഖ്യാപിച്ചു. തെക്ക് കിഴക്കന് ഏഷ്യന് രാജ്യങ്ങളുടെ സംഘടനയായ ആസിയന്റെ വ്യാഴാഴ്ച നടന്ന 17-മത് ആസിയാന്-...
വിരമിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് നിതീഷ്; തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നെന്ന് വിമർശകർ
പാറ്റ്ന: 'അവസാന തിരഞ്ഞെടുപ്പ്' പരാമർശത്തിൽ വിശദീകരണവുമായി ജെഡിയു നേതാവ് നിതീഷ് കുമാർ. താൻ വിരമിക്കലിനെ കുറിച്ചല്ല പറഞ്ഞത് എന്നാണ് നിതീഷ് കുമാറിന്റെ വിശദീകരണം. "എല്ലാ തിരഞ്ഞെടുപ്പു കാലത്തും അവസാന റാലികളിൽ ഞാനത് പറയാറുണ്ട്,...
മഹാസഖ്യത്തില് ഭിന്നത പരസ്യമാവുന്നു; കോണ്ഗ്രസിന് എതിരെ സിപിഐ എംഎല്
പാറ്റ്ന: ബിഹാറിൽ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മഹാസഖ്യത്തിൽ അതൃപ്തി പരസ്യമാവുന്നു. മഹാസഖ്യം തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാതെ പോയ സാഹചര്യത്തിലാണ് ഭിന്നതകൾ മറ നീക്കി പുറത്തു വരുന്നത്. കൂടുതൽ സീറ്റുകൾ വാങ്ങിയ കോൺഗ്രസ്...
ബിഹാറിൽ എൻഡിഎ യോഗം ഇന്ന്; മുഖ്യമന്ത്രിയെ തീരുമാനിക്കും
പാറ്റ്ന: തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് ബിഹാറിൽ ചേരും. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന യോഗം മുഖ്യമന്ത്രിയുടെ കാര്യത്തിലും തീരുമാനമെടുക്കും. സർക്കാർ രൂപീകരണ ചർച്ചകളും യോഗത്തിലുണ്ടാകും. നിതീഷ് കുമാർ...








































