ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുകോടി മുപ്പത് ലക്ഷം കടന്നു
ന്യൂയോര്ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി മുപ്പത് ലക്ഷം കടന്നു. ഇതുവരെ 5,30,71,515 പേര്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി എഴുപത്തൊന്ന് ലക്ഷം പിന്നിട്ടു....
‘ഇന്ത്യ സുപ്രധാന പങ്കാളി, കൂടുതൽ മേഖലകളിൽ സഹകരണം ആവശ്യം’; വിയറ്റ്നാം
ന്യൂഡെൽഹി: ആസിയാൻ രാജ്യങ്ങൾ ഇന്ത്യയെ ഏറ്റവും പ്രധാന പങ്കാളിയായാണ് കാണുന്നതെന്നും കൂടുതൽ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ആവശ്യമാണെന്നും വിയറ്റ്നാം. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ ഉച്ചകോടിക്ക് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് വിയറ്റ്നാമാണ്.
ഇതിന്...
പകർപ്പവകാശ ലംഘനം; അമിത് ഷായുടെ ചിത്രം നീക്കം ചെയ്ത് ട്വിറ്റർ
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റർ ഡിസ്പ്ളേ ചിത്രം നീക്കം ചെയ്തു. പകർപ്പവകാശം ലംഘിച്ചുവെന്നാരോപിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് ചിത്രം നീക്കം ചെയ്തത്. അമിത് ഷായുടെ ട്വിറ്റർ ഹാൻഡിലിൽ ഡിസ്പ്ളേ...
തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യദിനം സമര്പ്പിച്ചത് 72 പത്രികകള്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്ദേശ പത്രിക സമര്പ്പണം തുടങ്ങി. ആദ്യ ദിനം 72 പത്രികകളാണ് സമര്പ്പിക്കപ്പെട്ടത്. 12 പത്രികകള് സമര്പ്പിക്കപ്പെട്ട മലപ്പുറത്താണ് ആദ്യദിനം കൂടുതല്. കാസര്കോട് ജില്ലയില് ആദ്യദിനം ആരും പത്രിക സമര്പ്പിച്ചില്ല....
അധ്യാപകനെ ആകർഷിക്കാൻ ശ്രമിക്കുന്ന വിദ്യാർഥിയാണ് രാഹുൽ; ഓർമക്കുറിപ്പിൽ ഒബാമ
ന്യൂഡെൽഹി: യുഎസ് മുൻ പ്രസിഡണ്ട് ബറാക് ഒബാമയുടെ പുതിയ ഓർമക്കുറിപ്പിൽ ഇന്ത്യൻ നേതാക്കളായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും. ഒബാമയുടെ ആത്മകഥാപരമായ അനുസ്മരണങ്ങൾ നിറഞ്ഞ 'എ പ്രോമിസ്ഡ്...
ഡോ. കഫീല് ഖാന്റെ സസ്പെൻഷനിൽ യുപി സര്ക്കാരിന് ഐഎംഎയുടെ കത്ത്
ലക്നൗ: ഡോ. കഫീല് ഖാന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ഉത്തര്പ്രദേശ് സര്ക്കാരിന് ഇന്ത്യന് മെഡിക്കല് അസോസിയേഷന് കത്തയച്ചു. കഫീല് ഖാന്റെ വിഷയം പരിഗണിക്കണമെന്നും, സസ്പെൻഡ് ചെയ്തത് പുനഃപരിശോധിക്കണം എന്നും കത്തില് ആവശ്യപ്പെടുന്നുണ്ട്.
ഉത്തര്പ്രദേശ് സര്ക്കാരിലെ ആരോഗ്യ...
കൃണാല് പാണ്ഡ്യയെ തടഞ്ഞ് റെവന്യൂ ഇന്റലിജന്സ് ഡയറക്റ്ററേറ്റ്
മുംബൈ: മുംബൈ ഇന്ത്യന്സിന്റെ ഓള്റൗണ്ടര് കൃണാല് പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില് തടഞ്ഞ് റെവന്യൂ ഇന്റലിജന്സ് ഡയറക്റ്ററേറ്റ് അധികൃതര്. ഐപിഎല് കഴിഞ്ഞ് യുഎഇയില് നിന്ന് വരുമ്പോള് അനുവദിച്ചതിലും അധികം സ്വര്ണം കൊണ്ടുവന്നതിനാണ് പാണ്ട്യയെ തടഞ്ഞത്.
ദുബായില്...
അശ്ളീല പരസ്യങ്ങൾ നിരോധിച്ച് തമിഴ്നാട് ഹൈക്കോടതി; കേന്ദ്രത്തിന് നോട്ടീസ് നൽകി
ചെന്നൈ: അടിവസ്ത്രങ്ങൾ, സോപ്പ്, സുഗന്ധദ്രവ്യങ്ങൾ, ഗർഭ നിരോധന ഉറകൾ തുടങ്ങിയ ഉൽപന്നങ്ങളുടെ അശ്ളീല ചുവയുള്ള പരസ്യങ്ങൾ തമിഴ്നാട് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബെഞ്ച് നിരോധിച്ചു. ഇത്തരം പരസ്യങ്ങൾ ആഭാസവും അശ്ളീലം നിറഞ്ഞതുമാണെന്ന പരാതിയിലാണ്...








































