Mon, Nov 16, 2026
29 C
Dubai

വിലക്കയറ്റം 7 ശതമാനത്തിന് മുകളിൽ; ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

ന്യൂഡെൽഹി: ആറുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി രാജ്യത്തെ വിലക്കയറ്റം. കഴിഞ്ഞ മാസം 7.61 ശതമാനം വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. പച്ചക്കറി, പയറുവർഗങ്ങൾ എന്നിവയുടെ വില കൂടിയതാണ് നിരക്ക് ഉയരാൻ കാരണമായത്. കേന്ദ്ര സർക്കാരിന്റെ സ്‌റ്റാറ്റിസ്‌റ്റിക്‌സ്...

ലഡാക്കിന്റെ തെറ്റായ ഭൂപടം; വിശദീകരണം തേടി കേന്ദ്രം; ട്വിറ്ററിന് നോട്ടീസ്

ന്യൂഡെൽഹി: കേന്ദ്രഭരണ പ്രദേശമായ ലേ ലഡാക്കിനെ ജമ്മു കശ്‌മീരിന്റെ ഭാഗമാക്കി കാണിക്കുന്ന ഭൂപടം പങ്കുവെച്ചതിൽ ട്വിറ്ററിനെതിരെ നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ. സംഭവത്തിൽ വിശദീകരണം നൽകാൻ അഞ്ച് ദിവസമാണ് ഇലക്‌ട്രോണിക്‌സ് ഐടി മന്ത്രാലയം...

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് കോവിഡ്

ജയ്‌പൂര്‍: കോണ്‍ഗ്രസ് നേതാവും രാജസ്‌ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന് കോവിഡ്. തനിക്ക് രോഗം സ്‌ഥിരീകരിച്ചുവെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്നും സച്ചിന്‍ ട്വിറ്ററിലൂടെ അറിയിച്ചു. I have tested positive...

വിജയാഘോഷത്തിനിടെ ബിജെപി അനുയായികൾ ബിഹാറിൽ പള്ളി തകർത്തു

പാറ്റ്ന: കിഴക്കൻ ചമ്പാരനിലെ ജാമുവ ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബിജെപി അനുയായികൾ പള്ളി നശിപ്പിച്ചതായി പരാതി. പള്ളിയിൽ മഗ്‌രിബ് പ്രാർഥന നടത്തുകയായിരുന്ന 5 പേർക്ക് സാരമായി പരിക്കേറ്റു. ഇവരിൽ 3 പേർക്ക് തലക്കാണ്...

ശിവശങ്കർ ജയിലിലേക്ക്; ജാമ്യഹരജി ചൊവ്വാഴ്‌ച പരിഗണിക്കും; 26 വരെ റിമാൻഡിൽ

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നവംബർ 26 വരെ റിമാൻഡ് ചെയ്‌തു. ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യണമെന്ന ഇഡിയുടെ ആവശ്യം...

പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന് നേരെ കല്ലേറ്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം. ദിലീപ് ഘോഷിന്റെ വാഹന വ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും ഉണ്ടായി. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. അലിപൂര്‍ദുര്‍...

അർണബിന്റെ ജാമ്യം; സുപ്രീം കോടതിയെ വിമർശിച്ച് ട്വീറ്റ്; കുനാൽ കമ്രക്കെതിരെ നടപടി

ന്യൂഡെൽഹി: അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ സുപ്രീം കോടതിക്കെതിരെ ട്വീറ്റ് ചെയ്‌തതിന്റെ പേരിൽ സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ കുനാൽ കമ്രക്കെതിരെ നടപടി. ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹരജി സമർപ്പിക്കാൻ...

‘പാതാൾ ലോക്’ നടൻ ആസിഫ് ബസ്‌റ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

മുംബൈ: ബോളിവുഡ് നടൻ ആസിഫ് ബസ്‌റയെ സ്വകാര്യ ഗസ്‌റ്റ്‌ ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 53 വയസായിരുന്നു. വെള്ളിയാഴ്‌ച ഹിമാചൽ പ്രദേശ് ധർമശാലയിലെ സ്വകാര്യ ഗസ്‌റ്റ്‌ ഹൗസിലാണ് സംഭവം. പൊലീസും വിരലടയാള വിദഗ്‌ധരും...
- Advertisement -