മുഖ്യമന്ത്രിയെ എൻഡിഎ തീരുമാനിക്കും; നിതീഷ് കുമാര്
പാറ്റ്ന: ബീഹാര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്ത് ആര് വേണമെന്ന് എന്ഡിഎ തീരുമാനിക്കുമെന്നും ജെഡിയു നേതാവ് നിതീഷ് കുമാര്. 'എന്ഡിഎ മുന്നണിയെയാണ് ബീഹാര് ജനത തിരഞ്ഞെടുത്തത്. ആ മുന്നണി...
ഫിലിപ്പീൻസിന് ഇന്ത്യൻ കരുത്തിന്റെ കാവൽ; ബ്രഹ്മോസ് വാങ്ങുന്ന ആദ്യ രാജ്യം
ന്യൂഡെൽഹി: ദക്ഷിണപൂർവേഷ്യൻ രാജ്യമായ ഫിലിപ്പീൻസുമായി ആയുധ കരാറിനൊരുങ്ങി ഇന്ത്യ. ഇത് സംബന്ധിച്ച കരാർ അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പീൻസ് പ്രസിഡണ്ട് റോഡ്രിഗോ ഡ്യുടേർട്ടും ഒപ്പുവെക്കും. ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിച്ച ബ്രഹ്മോസ്...
കോതമംഗലം പള്ളി തര്ക്കം; കൂടുതല് സമയം ആവശ്യപ്പെട്ട് സര്ക്കാര്
എറണാകുളം: കോതമംഗലം പള്ളിത്തര്ക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയില് സര്ക്കാര് സത്യവാങ്മൂലം സമര്പ്പിച്ചു. കേസില് വിധി പറയാനിരിക്കെയാണ് സംസ്ഥാന സര്ക്കാരിന്റെ നീക്കം.
പള്ളിത്തര്ക്കത്തില് സര്ക്കാര് ചര്ച്ചകള് തുടരുകയാണ്. ചര്ച്ചകള് കഴിയും വരെ നിലവിലെ...
നിതീഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നത് വോട്ടർമാരെ അധിക്ഷേപിക്കുന്ന നടപടി; ശിവസേന
മുംബൈ: നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നത് ബിഹാറിലെ വോട്ടർമാരെ അധിക്ഷേപിക്കുന്ന നടപടിയാണെന്ന് ശിവസേന. ജനവിധി അത്തരത്തിലുള്ളതാണോയെന്ന് ശിവസേന ചോദിച്ചു. സാമ്നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ചോദ്യങ്ങൾ ഉന്നയിച്ചത്.
ബിജെപിയും ആർജെഡിയുമാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. നിതീഷ് കുമാറിന്റെ...
ഫിഫ്റ്റി-ഫിഫ്റ്റി; പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂർത്തിയായി
കോട്ടയം: പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂർത്തിയായി. പകുതി വീതം സീറ്റുകൾ കോൺഗ്രസും ജോസഫ് വിഭാഗവും വിഭജിച്ചെടുത്തു. ആകെ 26 സീറ്റുകളുള്ള പാലാ നഗരസഭയിലെ 13 സീറ്റുകളിൽ കോൺഗ്രസും ബാക്കി 13 സീറ്റുകളിൽ...
ബാലഭാസ്കറിന്റെ മരണം: താന് നുണ പറഞ്ഞെന്ന സിബിഐ റിപ്പോര്ട്ടിനെ പറ്റി അറിയില്ല; കലാഭവന് സോബി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില് കലാഭവന് സോബിയും ഡ്രൈവര് അര്ജുനും നുണ പറഞ്ഞതായുള്ള സിബിഐ റിപ്പോര്ട്ടിനെ കുറിച്ച് അറിയില്ലെന്ന് കലാഭവന് സോബി. മൊഴി തെറ്റെന്ന് തെളിഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര് തന്നോട് പറഞ്ഞിട്ടില്ല.
കേസ് അട്ടിമറിക്കാനുള്ള...
സർക്കാരിനെതിരായ വിമർശനം; മാദ്ധ്യമ പ്രവർത്തകക്കെതിരായ കേസ് റദ്ദാക്കില്ലെന്ന് മേഘാലയ ഹൈക്കോടതി
ഷില്ലോങ്: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ മാദ്ധ്യമ പ്രവർത്തകക്കെതിരെ ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കാനാകില്ലെന്ന് മേഘാലയ ഹൈക്കോടതി. പദ്മശ്രീ പുരസ്കാര ജേതാവും ദ ഷിലോങ്ങ് ടൈംസ് എഡിറ്ററുമായ പട്രീഷ്യ മുഖിമിനെതിരെ കഴിഞ്ഞ ജൂലായിൽ രജിസ്റ്റർ...
തെരഞ്ഞെടുപ്പ് കമ്മീഷൻ മോദി കമ്മീഷനായി മാറി; ആരോപണവുമായി ആർജെഡി സംസ്ഥാന പ്രസിഡണ്ട്
പാറ്റ്ന: ആർജെഡിയെ തോൽപിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല, 'മോദി കമ്മീഷൻ' ആണെന്ന് ആർജെഡി സംസ്ഥാന പ്രസിഡണ്ട് ജഗദാനന്ദ് സിങ്. ജനവിധി ഹൈജാക്ക് ചെയ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
പൊതുജനങ്ങൾ ഞങ്ങളെ. എന്നാൽ, ജനവിധി ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നത് വ്യക്തമാണ്....








































