കോവിഡ്; രോഗമുക്തി 6119, രോഗബാധ 5537, സമ്പർക്കം 4683
തിരുവനന്തപുരം: ഇന്നത്തെ ആകെ രോഗബാധ 5537 ആണ്. സംസ്ഥാനത്ത് രോഗമുക്തി 6119. ഇന്നത്തെ മരണ സംഖ്യ 25 ആണ്. സമ്പര്ക്ക രോഗികള് 4683 ഇന്നുണ്ട്. ഉറവിടം അറിയാത്ത 653 രോഗബാധിതരും, 77,813 പേർ നിലവിൽ...
പബ്ജി തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം
ന്യൂഡെൽഹി: കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി ഇന്ത്യയിൽ തിരികെയെത്തുന്നു. ഗെയിം ഡെവലപ്പർമാരായ പബ്ജി കോർപറേഷനാണ് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ ഉപയോക്താക്കൾക്ക് വേണ്ടി പ്രത്യേകം വികസിപ്പിച്ച...
ഇഷ്ട വിഭവത്തിന്റെ പേര് കേട്ടു; ജീവിതം തിരികെ പിടിച്ച് യുവാവ്
തായ്പേയ്: കോമയിലായിരുന്ന യുവാവ് ഇഷ്ട വിഭവത്തിന്റെ പേര് കേട്ട് ജീവിതത്തിലേക്ക് മടങ്ങി. തായ്വാനില് നിന്നാണ് വാര്ത്ത. വാഹനാപകടത്തില് പരിക്കേറ്റ് സിന്ചു കൗണ്ടിയിലെ ടോന് യെന് ജനറല് ആശുപത്രിയില് ചികിൽസയിലായിരുന്ന 18കാരനായ ചിയു ആണ്...
ശാന്തിവിള ദിനേശനെതിരെ പരാതിയുമായി വീണ്ടും ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശനെതിരെ പരാതിയുമായി ഭാഗ്യലക്ഷ്മി വീണ്ടും രംഗത്ത്. തന്നെക്കുറിച്ച് അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ നൽകിയെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്. പരാതിയിൽ സൈബർ...
വീട് വാങ്ങുന്നവർക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു
ന്യൂഡെൽഹി: മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വീട് വാങ്ങുന്നവർക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു. രണ്ട് കോടി രൂപ വരെയുള്ള വീടുകൾക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ജൂൺ 30 വരെയുള്ള...
ബിലീവേഴ്സ് ചർച്ച്; പ്രാഥമിക അന്വേഷണത്തിൽ ഇഡി; ഇൻകം ടാക്സ് രേഖകൾ ശേഖരിച്ചു
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സാമ്പത്തിക ഇടപാടിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസ് അന്വേഷിക്കുന്ന ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ നിന്നും രേഖകൾ ശേഖരിച്ചു. സഭക്ക് കീഴിലെ വിവിധ ട്രസ്റ്റുകളുടെ മറവിൽ...
പ്രതിശ്രുത വരനുമായി വാക്കുതര്ക്കം; യുവതി ജീവനൊടുക്കി
കൊല്ക്കത്ത: പ്രതിശ്രുത വരനുമായുള്ള വാക്കുതര്ക്കം മൂലം 22കാരി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂരിലെ ബന്സിഹാരിയിലാണ് സംഭവം. രാജ്പൂരിലെ നന്ദിത റോയിയാണ് മരിച്ചത്.
പ്രതിശ്രുത വരന് ബാബു ദാസുമായി വീഡിയോ കോളിലൂടെ സംസാരിക്കുന്നതിനിടെ അഭിപ്രായ...
തൊഴിലവസരങ്ങൾക്ക് പുതിയ പദ്ധതി; മെഗാ സാമ്പത്തിക പാക്കേജുമായി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടാതെ, രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആത്മ...








































